Latest News
ഒരടി കൂടി മുന്നോട്ട് പോകാനാവില്ലെന്ന് തോന്നിയ ദിവസങ്ങളുണ്ട്; തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയും ദൂരം എത്തിയതില്‍ അത്ഭുതം;ചികിത്സ കഴിഞ്ഞ് തിരികെയെത്തിയ സാമന്ത പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കില്‍; രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് യശോദയിലെ സഹതാരം കൂടിയായ ഉണ്ണി മുകുന്ദനും
News
സാമന്ത
 എന്റെ അറിവില്‍ ഡിവോഴ്സ് ആയിട്ടില്ല! ബാലയുമായി ലീഗലി ഡിവോഴ്‌സായോ എന്ന ചോദ്യവുമായി എത്തിയ ആളിന് മറുപടിയായി എലിസബത്ത് പറഞ്ഞതിങ്ങനെ; ബാലയുടെ വിവാഹ മോചനം വീണ്ടും വാര്‍ത്തകളില്‍
News
November 08, 2022

എന്റെ അറിവില്‍ ഡിവോഴ്സ് ആയിട്ടില്ല! ബാലയുമായി ലീഗലി ഡിവോഴ്‌സായോ എന്ന ചോദ്യവുമായി എത്തിയ ആളിന് മറുപടിയായി എലിസബത്ത് പറഞ്ഞതിങ്ങനെ; ബാലയുടെ വിവാഹ മോചനം വീണ്ടും വാര്‍ത്തകളില്‍

അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട ചര്‍ച്ചകളിലൊന്നായിരുന്നു ബാലയും ഡോ. എലിസബത്തും തമ്മിലുള്ള ദാമ്പത്യ തകര്‍ച്ച. ഒരു വശത്ത് ബാലയുടെ അഭിമുഖങ്ങള്‍ വൈറലാകുമ...

ബാല,ഡോ: എലിസബത്ത്
 മാധവിന്റെ തുടക്കം നല്ലൊരു സിനിമയിലൂടെ വേണമെന്നത് ഗോകുലിന്റെ തീരുമാനമായിരുന്നു; കഥ കേട്ട ശേഷം തീരുമാനം എടുത്തതും ഗോകുല്‍; മകന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്.
News
November 08, 2022

മാധവിന്റെ തുടക്കം നല്ലൊരു സിനിമയിലൂടെ വേണമെന്നത് ഗോകുലിന്റെ തീരുമാനമായിരുന്നു; കഥ കേട്ട ശേഷം തീരുമാനം എടുത്തതും ഗോകുല്‍; മകന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്.

സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്  സുരേഷ് ഗോപിയുടെ ഇളയമകന്‍ മാധവ് സുരേഷും. അച്ഛനോടൊപ്പമാണ് മാധവിന്റെ അരങ്ങേറ്റം. നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ...

സുരേഷ് ഗോപി,മാധവ്
 തെറിവിളികളും, കളിയാക്കലുകളും ആദ്യമായി കേള്‍ക്കുന്ന എന്റെ സഹപ്രവര്‍ത്തകരോട്;ആദ്യമൊക്കെ കുറച്ച് വിഷമംതോന്നും, പിന്നെ ശീലമായിക്കോളും';  ചര്‍ച്ചയായി ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
News
November 08, 2022

തെറിവിളികളും, കളിയാക്കലുകളും ആദ്യമായി കേള്‍ക്കുന്ന എന്റെ സഹപ്രവര്‍ത്തകരോട്;ആദ്യമൊക്കെ കുറച്ച് വിഷമംതോന്നും, പിന്നെ ശീലമായിക്കോളും'; ചര്‍ച്ചയായി ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ട്രോളുകളും കളിയാക്കലുകളും ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്ന സംവിധായകന്‍ ആണ് ഒമര്‍ ലുലു. ബോക്‌സോഫീസില്‍ കോടികള്‍ വാര...

ഒമര്‍ ലുലു
ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയായി മമ്മൂട്ടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിക്കുന്ന മമ്മൂട്ടിയുടെ  ഫ്‌ലക്‌സ്  സോഷ്യല്‍മീഡിയയില്‍; ജ്യോതികയ്‌ക്കൊപ്പം എത്തുന്ന കാതലിന്റെ ലൊക്കേഷന്‍ ചിത്രവുമായി ഫാന്‍സ് പേജുകള്‍
News
മമ്മൂട്ടി ,ജ്യോതിക,കാതല്‍
 കൊവിഡ് വന്നതോടെ അവസരങ്ങള്‍ ഇല്ലാതായി; ജപ്തി നോട്ടീസ് കൂടി എത്തിയതോടെ ജീവിതം ദുരിതക്കയത്തില്‍; ആക്ഷന്‍ ഹീറോ ബിജുവിലൂടെ താരം ആയി മാറിയ നടി മേരി ലോട്ടറി വില്പ്പനയ്ക്ക് ഇറങ്ങിയപ്പോള്‍
News
November 08, 2022

കൊവിഡ് വന്നതോടെ അവസരങ്ങള്‍ ഇല്ലാതായി; ജപ്തി നോട്ടീസ് കൂടി എത്തിയതോടെ ജീവിതം ദുരിതക്കയത്തില്‍; ആക്ഷന്‍ ഹീറോ ബിജുവിലൂടെ താരം ആയി മാറിയ നടി മേരി ലോട്ടറി വില്പ്പനയ്ക്ക് ഇറങ്ങിയപ്പോള്‍

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ താരമായി മാറിയ നടിയാണ് മേരി.'ഒന്ന് പോ സാറേ' എന്ന ഒറ്റ ഡയലോഗിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഹൃദയത്തിലേക്ക് കോമഡിയുമായി കയറിയ താരം ഇ...

ആക്ഷന്‍ ഹീറോ ബിജു, മേരി
പ്രണവ് കാല്‍ നടയായി യൂറോപ്പ് രാജ്യങ്ങളില്‍ തീര്‍ത്ഥാടനത്തില്‍; പ്രണവ് എവിടെയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് വിനിത് ശ്രീനിവാസന്‍ നല്കിയ മറുപടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ; താരപുത്രന്റെ പുതിയ യാത്രാ വിശേഷം ഇങ്ങനെ

മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍.സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ...

പ്രണവ് മോഹന്‍ലാല്‍,വീനീത് ശ്രീനിവാസന്‍
കാശ്മീരില്‍ മക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് സിന്ധു; എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷം പതിവ് പോലെ പിറന്നാള്‍ ആശംസ അറിയിക്കാന്‍ മറന്നുവെന്ന് കുറിപ്പുമായി കൃഷ്ണകുമാര്‍; അമ്മയുടെ യാത്രാ മോഹം സഫലമാക്കി അഹാനയും സഹോദരങ്ങളും

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. സമൂഹ മാധ്യമങ്ങളില്‍ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും ആരാധകര്&zw...

കൃഷ്ണകുമാര്‍,സിന്ധു

LATEST HEADLINES