ജോണി ആന്റണിയുടെ സിനിമാ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു സി ഐ ഡി മൂസ.അതുവരെ ചെറിയ വേഷങ്ങളില്‍ തല കാണിച്ചും സഹസംവിധായകനായും മലയാള സിനിമയില്‍ ഇടം കണ്ടെത്തിയ ജോണി ...
കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എന്‍ കരുണിന് എതിരെ ആരോപണവുമായി സംവിധായിക മിനി ഐജി. വൈരാഗ്യം തീര്‍ക്കാനായി തന്റെ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുന്നെന്ന് മിനി ആരോപിച്...
ഉദ്ഘാടന വേദികളിലെ സജീവ സാന്നിധ്യമാണ് ഇപ്പോള്‍ ഹണി റോസ്. നടിയുടെ ഉദ്ഘാടന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയാറുമുണ്ട്. സൗന്ദര്യത്തിനൊപ്പം നടിയുടെ പുതിയ മേക...
മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം എന്ന എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. ഷറഫുദ്ദീന് അവതരിപ്പിക്കുന്ന എസ് ഐ രാജ്കുമാര് ...
നിരന്തരമുള്ള വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ആദിപുരുഷിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങളിലുണ്ടായ പോരായ്മ തുറന്ന് സമ്മതിച്ചു. ചിത്രത്ത...
മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അഭിനേതാവിന് പുറമെ രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്ത്തകനുമൊക്കെയാണെന്ന് നടന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. നിസ്സഹായരുടെ മുന...
ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തിയ തമിഴ് താരം സൂരയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍മീഡിയയില്‍ വൈറല...
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ചിയാന്‍ വിക്രം. നടി ഷംന കാസിം ആണ് നടന് വിസ കൈമാറിയത്.യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കാന്‍ ദുബായിലേക്ക...