ഏറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് പൂവന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജനുവരി ഇരുപതിന് സെന്‍ട്രല്‍പിക്‌ചേഴ്‌സ് ...
ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്റെ 'അസറിന്‍ വെയിലല പോലെ നീ' എന്ന ഗാനം പുറത്തിറങ്ങി. നിരഞ്ജ് മണ...
പോസ്റ്ററില്‍ പോലും പുത്തന്‍ സാങ്കേതിക വിദ്യയുടെ ബ്രില്ല്യന്‍സുമായി സംവിധായകന്‍ ഡോണ്‍ മാക്സ്. ഒരിടവേളക്ക് ശേഷം ഡോണ്‍ സംവിധാനം ചെയ്യുന്ന അറ്റ് എന്ന ച...
മലയാളി പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ട താരമാണ് സുബി സുരേഷ്. ഇപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ പ്രേക്ഷകര്‍ സുബിയെ കണ്ടിട്ടുള്ളു. തന്റെതയ തമാശകളും രസമേറിയതുമായ സംഭാ...
മലയാളികളുെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. പതിനെട്ടുവര്‍ഷം പിന്നിട്ടുകഴിഞ്ഞു ഇരുവരും ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് . സോഷ്യല്&...
അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയ്ക്കെതിരെ നിരന്തരം ട്രോളുകളും സൈബര്‍ ആക്രമണങ്ങളും നടക്കാറുണ്ട്. നൈസയുടെ വസ്ത്രധാരണത്തെ ട്രോളി കൊണ്ടാണ് മിക്കപ്പോഴം ആക്രമണം ...
ചെട്ടിക്കുളങ്ങര ദേവിയെ തൊഴാനെത്തി നടന്‍ ദീലിപിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.ദിലീപോ കാവ്യയോ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. എങ്കിലും ഇവരുടെ ഫാന്&zw...
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. ഫെബ്രുവരി 17 ...