Latest News
12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ നായികയാവാന്‍ ജ്യോതിക മലയാളത്തിലേക്ക്; ജിയോ ബേബി ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ നാളെ മുതല്‍; സിനിമയ്ക്ക് ആശംസ അറിയിച്ച് നടന്‍ സൂര്യ
News
October 19, 2022

12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ നായികയാവാന്‍ ജ്യോതിക മലയാളത്തിലേക്ക്; ജിയോ ബേബി ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ നാളെ മുതല്‍; സിനിമയ്ക്ക് ആശംസ അറിയിച്ച് നടന്‍ സൂര്യ

പ്രേക്ഷര്‍ക്ക് പുതിയ സിനിമാനുഭം തിയേറ്ററില്‍ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം  'കാതലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്...

മമ്മൂട്ടി ,ജ്യോതിക
ഉത്തരം നേരത്തെ എഴുതി വച്ച് ആണ് പലരും ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത്;അതിന് ഇടയില്‍ മനുഷ്വത്വം എന്നൊന്നില്ല; കള്ളം പ്രചരിപ്പിക്കുന്ന മീഡിയകളോട് തിരുത്തി പോയി പറയാന്‍ താന്‍ നില്‍ക്കുന്നില്ല;അങ്ങനെ ഞാന്‍ നിന്നാല്‍ അവരുടെ അടിമയായി പോവും; വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് ബാലയുടെ പ്രതികരണം ഇങ്ങനെ
News
ബാല,എലിസബത്തു
 250 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ വിമാനം വാങ്ങിയതായി വാര്‍ത്ത; അടിസ്ഥാന രഹിതമായ നുണകള്‍ എഴുതിയാല്‍ പ്രതികരിക്കുമെന്ന് ട്വീറ്റ് ചെയ്ത് അക്ഷയ് കുമാറും
News
October 18, 2022

250 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ വിമാനം വാങ്ങിയതായി വാര്‍ത്ത; അടിസ്ഥാന രഹിതമായ നുണകള്‍ എഴുതിയാല്‍ പ്രതികരിക്കുമെന്ന് ട്വീറ്റ് ചെയ്ത് അക്ഷയ് കുമാറും

ബോളിവുഡ് താരം അക്ഷയ് കുമാര്‍ 260 കോടി മുതല്‍മുടക്കില്‍ സ്വകാര്യ ജെറ്റ് വാങ്ങിയതായി സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിക്കുകയാണ്. ഇപ്പോഴിതാ ആ വാര്‍ത്തയില്‍...

അക്ഷയ് കുമാര്‍
 ചാര്‍ളിയില്‍ പാര്‍വതിയുടെ റോള്‍ താനായിരുന്നു ചെയ്യാനിരുന്നത്; എല്ലാ തയ്യാറെടുപ്പുകളും നടത്തിയെങ്കിലും  അവര്‍ തന്നെ തിരിച്ചയച്ചു; എന്തിനാണ് തിരിച്ചയച്ചത് എന്ന് തനിക്ക് അറിയില്ല; ജോസഫില്‍ നായികയായി എത്തിയ മാധുരി ബ്രഗന്‍സ പങ്ക് വച്ചത്

ജോസഫ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മാധുരി ബ്രഗന്‍സ. മലയാളിയല്ലെങ്കിലും ഈ സിനിമയിലൂടെ നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചതയായി മാറി. ഇപ്പോള്&z...

മാധുരി ബ്രഗന്‍സ,ജോസഫ്
സിനിമയില്‍ ഡാന്‍സ് രംഗം വാഗദാനം ചെയ്തു; സിനിമയെപ്പറ്റി സംസാരിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ കാലുകല്‍ കാണിക്കുന്ന തരത്തില്‍ ലഹങ്ക ധരിക്കാന്‍ ആവശ്യപ്പെട്ടു;മാറിടത്തിന്റെ സൈസ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമ്പരന്നു പോയി; മീടു ആരോപണം നേരിടുന്ന സംവിധായകന്‍ സാജിദ് ഖാനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നടി റാണി ചാറ്റര്‍ജി
cinema
റാണി ചാറ്റര്‍ജി
'എന്നിലെ നടനെ സംബന്ധിച്ചടത്തോളം ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ ചിത്രമാണ് മോണ്‍സ്റ്റര്‍; ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ നിറഞ്ഞതാണ് ചിത്രം; മോണ്‍സ്റ്ററിലെ നായകനും വില്ലനും തിരക്കഥ തന്നെ; പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന മോണ്‍സ്റ്റര്‍ റിലിസിനൊരുങ്ങുമ്പോള്‍ ലാലേട്ടന് പറയാനുള്ളത്
News
മോഹന്‍ലാല്‍,മോണ്‍സ്റ്റര്‍
സൂപ്പര്‍ സ്റ്റാര്‍ നാനി ചിത്രം ദസറയിലെ അടിപൊളി ഗാനത്തിന് ചുവടുകളുമായി കീര്‍ത്തി സുരേഷും കൂട്ടുകാരികളും; ലുങ്കിയും ഷര്‍ട്ടും ധരിച്ചുള്ള നടിയുടെ  വൈറല്‍ വീഡിയോ കാണാം
News
October 18, 2022

സൂപ്പര്‍ സ്റ്റാര്‍ നാനി ചിത്രം ദസറയിലെ അടിപൊളി ഗാനത്തിന് ചുവടുകളുമായി കീര്‍ത്തി സുരേഷും കൂട്ടുകാരികളും; ലുങ്കിയും ഷര്‍ട്ടും ധരിച്ചുള്ള നടിയുടെ  വൈറല്‍ വീഡിയോ കാണാം

സൂപ്പര്‍ സ്റ്റാര്‍ നാനി ചിത്രം ദസറയിലെ അടിപൊളി ഗാനത്തിന് ചുവടുകളുമായി കീര്‍ത്തി സുരേഷും കൂട്ടുകാരികളും. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്  ധൂം ധാം ദോസ്താന്&zw...

കീര്‍ത്തി സുരേഷ്
വിഘ്‌നേശ് ശിവനൊപ്പമുള്ള ചിത്രം കൂടി പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ അജിത്ത്; ഒന്നരവര്‍ഷത്തോളം നടന്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നേക്കുമെന്ന് സൂചന
News
October 18, 2022

വിഘ്‌നേശ് ശിവനൊപ്പമുള്ള ചിത്രം കൂടി പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ അജിത്ത്; ഒന്നരവര്‍ഷത്തോളം നടന്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നേക്കുമെന്ന് സൂചന

തെന്നിന്ത്യയിലെ സൂപ്പര്‍ താരം അജിത് സിനിമയില്‍ നിന്ന് ഇടവേള എടുക്കാനൊരുങ്ങുന്നു എന്നാണ് കോളിവുഡില്‍ നിന് പുറത്ത് വരുന്ന വാര്‍ത്ത. വലിമൈ എന്ന സൂപ്പര്‍ ഹിറ്റ് ...

അജിത്ത്

LATEST HEADLINES