മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. അടുത്തിടെയാണ് സിദ്ദിഖിന്റെ മകനും നടനുമായ ഷാഹീന്‍ വിവാഹിതനായത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഷാഹിനും ഡോക്ടറായ അമൃതയും വിവാഹിതരായത...
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെയാണ് നഞ്ചിയമ്മയും നഞ്ചിയമ്മയുടെ പാട്ടുമെല്ലാം മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഇപ്പോഴിത...
സര്‍ക്കസ് കൂടാരത്തിന് അകത്തെ ജീവിതങ്ങള്‍ എന്നും പുറം ലോകത്തിന് അപരിചിതമായിരുന്നു. സര്‍ക്കസ് കൂടാരത്തിനകത്തെ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ അവരുടെ...
മലയാളികള്‍ക്ക് മറക്കാനാകാത്ത മുഖമാണ് നടി മോനിഷയുടേത്. അഭിനയം കൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും മലയാളികള്‍ അത്രയേറെ മോനിഷയെ ഇഷ്ടപ്പെട്ടു. മോനിഷയുടെ അപകട മരണം വലിയ ആഘാതമാണ് ...
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച താരമാണ് അനൂപ് മേനോന്‍. വളരെ സലക്ടീവായി മാത്രം സിനിമകള്&zwj...
നടന്‍ ലിഷോയിയയും അദ്ദേഹത്തിന്റെ മകളും നടിയുമായ ലിയോണ ലിഷോയിയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അച്ഛന്‍ സിനിമയിലും സീരിയലിലുമൊക്കെ സജീവമായിരുന്നെങ്കിലും ഒട്ടും അഭിനയത്ത...
തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെയും വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വീണ നായര്‍. അഭിനയവും വാക്ചാതുര്യവും കൊണ...
പ്രശസ്ത നടൻ രാജ് മോഹൻ അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാനാളില്ലാത്ത സാഹചര്യത്തിൽ &n...