ബോളിവുഡില്‍ സംവിധായകനായി തിളങ്ങിയ ശേഷമാണ് തെന്നിന്ത്യന്‍ സിനിമയിലേക്ക് അനുരാഗ് കശ്യപ് ഒരു കൈ നോക്കി തുടങ്ങിയത്. ഇപ്പോള്‍ അഭിനയത്തിലും തിളങ്ങിയിട്ടുണ്ട് അനുരാഗ്. മകള്‍...
ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായത് ഷാജി പാപ്പനും പിള്ളേരുമായിരുന്നു. വന്‍ തോല്‍വി ഏറ്റുവാങ്ങിയ ആദ്യ ഭാഗത്തിന് രണ്ടാം ഭാഗം ഒരുങ്ങാന്‍ കാരണവും സൈബറിടം തന്നെയാണ്. ആട് രണ്ട...
കരിയറിന്റെ തുടക്കത്തില്‍ കുടുംബത്തില്‍ താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ തുറന്നുപറഞ്ഞ് ഹിന്ദി ടെലിവിഷന്‍ താരം ഷൈനി ദോഷി. കുടുംബ പശ്ചാത്തലം തന്നെ മോശമായിരുന്നു എന്നാണ് അവര്വെള...
മലയാളി പ്രേക്ഷകരടക്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കാന്താര' സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മരണം കൂടി എത്തിയിരിക്കുകയാണ്. കാന്താര ചാപ്റ്റര്‍ വണ്ണില്‍ (കാ...
ആരതിയുമായുള്ള രവി മോഹന്റെ (ജയം രവി) വിവാഹബന്ധം തകരാന്‍ കാരണം ആരതിയുടെ അമ്മ സുജാത വിജയകുമാറിന്റെ ഇടപെടലാണെന്ന് നിര്‍മ്മാതാവ് ബാലാജി പ്രഭു. ജയം രവിയെ കാശുണ്ടാക്കുന്ന മരമായാണ് സുജാത കണ്ടതെന...
കന്നഡ റിയാലിറ്റി ഷോയായ കോമഡി ഖിലാഡിഗലു-സീസണ് 3 യുടെ ഭാഗമായ കലാകാരനും ഹാസ്യനടനുമായ രാകേഷ് പൂജാരി അന്തരിച്ചു. 33 വയസായിരുന്നു. കര്‍ണാടകയിലെ കാര്‍ക്കളയില്‍ ഒരു ചടങ്ങില്‍ പങ്കെട...
സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് ഉയര്‍ന്നുവരുന്നതില്‍ പ്രതികരണവുമായി നടന് ശ്രീനാഥ് ഭാസി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരാണ് തന്നെക്കുറിച്ച്...
മലയാള സിനിമയിലെ താരസുന്ദരികള്‍ അമേരിക്കന്‍ യാത്രയിലാണ്. റിമയും അപര്‍ണയും നിഖിലയും ആണ് യാത്രയിലുള്ളത്. നഗരത്തിലെ പ്രധാന കാഴ്ച്ചകള്‍ കാണുന്ന താരങ്ങളുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത...