രജനീകാന്തിനെ നായകനാക്കി നെല്സണ് ദിലീപ് കുമാര് ഒരുക്കുന്ന ജയിലര് 2ല് താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന രേഷ് രാജന്. കോഴിക്കോട് ചെറുവണ്ണൂരില...
സിനിമാ കുടുംബമായിരുന്നു നടന് ജയം രവിയുടേത്. ആര്തിയുടേതും അങ്ങനെ തന്നെ. തമിഴിലെ പ്രശസ്ത നിര്മ്മാതാവാണ് ആര്തിയുടെ അമ്മ സുജാത. സിനിമയും സീരിയലുകളുമൊക്കെ നിര്മ്മിച്ച് സുജാത ...
മലയാളത്തില് തുടങ്ങി, ഇന്ന് ഇന്ത്യന് സിനിമയിലെ തന്നെ മുന് നിര നായികമാരില് ഒരാളാണ് നയന്താര. പ്രശസ്തിയോടൊപ്പം തന്നെ അവര്ക്ക് നിരവധി വിമര്ശനങ്ങളും ഗോസിപ്പുകളെയും ന...
ലാസ് വേഗസിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തില് ഇനി രാം ചരണിന്റെ മെഴുക് പ്രതിമയും. ശനിയാഴ്ചയാണ് രാം ചരണിന്റെ പ്രതിമ അനാഛാദനം ചെയ്തത്. പിതാവ് ചിരഞ്ജീവി അടക്കം താരത്തിന്റെ കുടുംബം മുഴുവന്&zwj...
ഷെന് ടോം ചാക്കോയും വിന് സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന 'സൂത്രവാക്യം' സിനിമയുടെ ടീസര് എത്തി. സിനിമയുടെ ടീസര് തുടങ്ങുന്നതു ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാ...
നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില് പങ്കെടുത്തത്. 33കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്. 2013ല് 'ലസാഗു ഉസാ...
20 വര്ഷങ്ങള്ക്ക് ശേഷം മോഹന്ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്വ്വം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹന്ലാലും മാളവിക മോഹനനും സത്യന്...
റിമ കല്ലിങ്കല് പ്രധാന വേഷത്തിലെത്തുന്ന 'തിയേറ്റര്: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ടീസര് എത്തി. ദേശീയ അവാര്ഡ് കരസ്ഥമാക്കിയ ബിരിയാണിക്ക് ശേഷം സജിന് ബാബു സംവിധാനം ചെ...