സംഗീത പരിപാടിയെക്കുറിച്ചുള്ള സാമ്പത്തിക തര്‍ക്കത്തെ ആസ്പദമാക്കിയുള്ള കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനും അദ്ദേഹത്തിന്റെ ഭാര്യയുംക്കെതിരെ ഉയര്‍ന്ന കുറ്റച്ചു...
മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത രണ്ട് താരദമ്പതികളാണ് സായ് കുമാറും ബിന്ദു പണിക്കരും നായകനായും വില്ലനായിട്ടും കോമേഡിയനായിട്ടും തനിക്ക് കിട്ടുന്ന ഏത് കഥാപാത്രത്തെയും അനശ്വരമാക്കുന്ന നടനും...
പുത്തന്‍ വീടിന്റെ പാലുകാച്ചിനു പിന്നാലെ ചേച്ചിയുടെ കല്യാണവും ആഘോഷമാക്കിയിരിക്കുകയാണ് നടി നിമിഷാ സജയന്‍. ഒരാഴ്ചയുടെ വ്യത്യാസത്തില്‍ കുടുംബത്തെ തേടിയെത്തിയ വിശേഷങ്ങളുടെ ആഹ്ലാദ നിമിഷങ്ങ...
ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബവുമൊത്ത് സന്ദര്‍ശിച്ച പഹല്‍ഗാമില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ഗായകന്‍ ജി വേണുഗോപാല്‍.കശ്മീര്‍ ഭീകരാക്രമണത്തിന് മുമ്പ് താന...
ഏറെ ആരാധകരുള്ള ടെലിവിഷന്‍ അവതാരകയാണ് പ്രിയങ്ക ദേശ്പാണ്ഡെ. വ്യത്യസ്തമായ അവതരണശൈലിയാണ് പ്രിയങ്കയുടെ പ്രത്യേകത. തമിഴ് മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകയാണ് അവര്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ...
'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന 'നജസ്സ്' (Najuss) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി. പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഒപ്പമാണ്...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്ക് നോട്ടീസ് അയച്ച് എക്സൈസ് നല്‍കുന്നത് ശക്തമായ നടപടികളുടെ സന്ദേശം. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് നോട്ടീസ് ...
അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ബാലു വര്‍?ഗീസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുമതി വളവിന്റെ ടീസര്‍ പുറത്തുവിട്ടു. അര്‍ജുന്‍ അശോകന്റെ കഥാപത്രത്തിന്റെ പ...