Latest News
പണിയിലെ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു; കടകന്  ശേഷം സജില്‍ മമ്പാടിന്റെ ഡര്‍ബി എന്ന ചിത്രത്തിന് തുടക്കം
cinema
April 28, 2025

പണിയിലെ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു; കടകന്  ശേഷം സജില്‍ മമ്പാടിന്റെ ഡര്‍ബി എന്ന ചിത്രത്തിന് തുടക്കം

ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകന്‍ എന്ന ചിത്രത്തിനു ശേഷം സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ഡര്‍ബി എന്ന ചിത്രത്തിന് ആരംഭം കുറിച്ചു.ഡിമാന്‍സ് ഫി...

ഡര്‍ബി
 ആ പട്ടിക്കുട്ടി അവനെ മാന്തി, 9 ടേക്ക് വരെ പോയി; ടേക്ക് കഴിഞ്ഞ് നേരെ പോയത് ആശുപത്രിയിലേക്ക്; സിനിമ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞു പോയി' 
cinema
April 28, 2025

ആ പട്ടിക്കുട്ടി അവനെ മാന്തി, 9 ടേക്ക് വരെ പോയി; ടേക്ക് കഴിഞ്ഞ് നേരെ പോയത് ആശുപത്രിയിലേക്ക്; സിനിമ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞു പോയി' 

മോഹന്‍ലാല്‍ - തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിലെത്തിയ തുടരും സിനിമ മികച്ച പ്രതികരണവുമായി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അടുത്ത കാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്&...

തുടരും
 ബാഹുബലി പോലെ ഒരു സിനിമ ആയിരിക്കുമെന്നാണ് ആളുകള്‍ കരുതിയത്; അതായിരിക്കാം ആ സിനിമ ആളുകളില്‍ അത്ര വര്‍ക്കാവാതിരുന്നതിന്റെ കാരണം; മലൈക്കോട്ടൈ വാലിബനെ കുറിച്ച് തരുണ്‍ മൂര്‍ത്തി
cinema
April 28, 2025

ബാഹുബലി പോലെ ഒരു സിനിമ ആയിരിക്കുമെന്നാണ് ആളുകള്‍ കരുതിയത്; അതായിരിക്കാം ആ സിനിമ ആളുകളില്‍ അത്ര വര്‍ക്കാവാതിരുന്നതിന്റെ കാരണം; മലൈക്കോട്ടൈ വാലിബനെ കുറിച്ച് തരുണ്‍ മൂര്‍ത്തി

വന്‍ ഹൈപ്പോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച അ...

മലൈക്കോട്ടൈ വാലിബന്‍.
തുഷാര്‍ കപൂര്‍ നായകനായി രോമാഞ്ചത്തിന്റെ ടീസര്‍; ഹിന്ദി പതിപ്പ് കപ് കപി 23ന് റിലീസിന്
cinema
April 28, 2025

തുഷാര്‍ കപൂര്‍ നായകനായി രോമാഞ്ചത്തിന്റെ ടീസര്‍; ഹിന്ദി പതിപ്പ് കപ് കപി 23ന് റിലീസിന്

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'രോമാഞ്ചം' സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ടീസര്‍ എത്തി. 'കപ്കപി'...

രോമാഞ്ചം
തന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഇത് നിലകൊള്ളും;ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാര്യ എന്നോടൊപ്പം; കേരള ഗവര്‍ണറില്‍ നിന്നും ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ജയറാം

കേരള ഗവര്‍ണറില്‍ നിന്നും ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്ക് വച്ച് നടന്‍ ജയറാം. ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റിന്റെ ശ്രീചിത്തിര തിരുനാള്&zw...

ജയറാം
 നടനും സംവിധായകനുമായിരുന്ന വേണു നാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു; മരണം മകന്റെ ചെന്നൈയിലെ വസതിയില്‍;ഏറെ നാളായി രോഗബാധിതയായി ചികിത്സയില്‍ ഇരിക്കെ വിട പറയല്‍
cinema
April 28, 2025

നടനും സംവിധായകനുമായിരുന്ന വേണു നാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു; മരണം മകന്റെ ചെന്നൈയിലെ വസതിയില്‍;ഏറെ നാളായി രോഗബാധിതയായി ചികിത്സയില്‍ ഇരിക്കെ വിട പറയല്‍

പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്&...

വേണു നാഗവള്ളി മീര
 ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജറായി; ശ്രീനാഥ് ഭാസിയെയും കൊച്ചിയിലെ മോഡല്‍ സൗമ്യയെയും ചോദ്യം ചെയ്യും;  ചോദ്യം ചെയ്യല്‍ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജറായി. ആലപ്പുഴ എക്സൈസ് ഓഫീസിലാണ് ഷൈന്‍ എത്തിയത്. ഷൈനില്‍ നിന്നും വിശദമായി കാര്യങ്ങള്‍ ചോദ...

ഷൈന്‍ ടോം ചാക്കോ
ഓള്‍ക്കാണ് സംശയം ആദ്യം തോന്നിയേ; ചിരി പടര്‍ത്തി വിനയ് ഫോര്‍്ട്ടും ഷറഫുദ്ദീനും;  സംശയം ടീസര്‍ കാണാം
cinema
April 28, 2025

ഓള്‍ക്കാണ് സംശയം ആദ്യം തോന്നിയേ; ചിരി പടര്‍ത്തി വിനയ് ഫോര്‍്ട്ടും ഷറഫുദ്ദീനും;  സംശയം ടീസര്‍ കാണാം

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'സംശയം'. ചത്രത്തിന്റെ ടീസര്‍ എത്തി. ഭാര്യ ഗര്‍ഭിണിയാണെന്നു സന്തോഷത്തോടെ തന്റെ അച്ഛനെ പറഞ്ഞറിയിക്കുന്ന യുവാവിന...

സംശയം

LATEST HEADLINES