Latest News
പാട്ട്പാടി സൗബിനെത്തി; അമ്പിളിയിലെ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍
News
August 01, 2019

പാട്ട്പാടി സൗബിനെത്തി; അമ്പിളിയിലെ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

ഗപ്പിയ്ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ഒരുക്കുന്ന സിനിമയാണ് അമ്പിളി. സൗബിന്‍ ഷാഹിര്‍ വ്യത്യസ്ഥ ഗറ്റപ്പെലെത്തുന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.

soubin shahir, ambili movie, john paul gorge
എന്താണ് ആശുപത്രിയില്‍ കിടക്കണ സീനാണോ? രസകരമായ ട്രോള്‍ പങ്കുവച്ച് ലാല്‍ജോസ് 
News
August 01, 2019

എന്താണ് ആശുപത്രിയില്‍ കിടക്കണ സീനാണോ? രസകരമായ ട്രോള്‍ പങ്കുവച്ച് ലാല്‍ജോസ് 

മലയാള സിനിമയില്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ലാല്‍ ജോസ്. നടനായും അദ്ദേഹം നിരവധി സിനിമകളില്‍ ...

lal jose, malayalam cinema, troll, kumbalangi nights, shane nigam,
ബോളിവുഡ് താരങ്ങൾക്കായി കരൺ ജോഹർ ഒരുക്കിയ പാർട്ടിയിൽ പ്രമുഖ താരങ്ങൾ ഉല്ലസിക്കുന്നത് ലഹരി ഉപയോഗിച്ച ശേഷമോ? വീഡിയോയിൽ നിറയുന്നത് ദീപികയും ഷാഹിദും രൺബീറും അടക്കമുള്ള താരങ്ങൾ;ലഹരി ഉപയോഗം നടന്നെന്ന ആരോപണവുമായി എംഎൽഎ ട്വീറ്റ്; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത്

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കായി ഒരു പാർട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോൺ, റൺബീർ കപൂർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ, വിക്കി ...

karan johar house party mla claims
പ്രണയത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ തകര്‍ന്നു തരിപ്പണമായ ദിവസം; ജീവിതത്തില്‍ ആദ്യമായി തൊട്ട പെണ്‍കുട്ടിയെ, ആദ്യമായി സ്‌നേഹിച്ച പെണ്‍കുട്ടിക്കുവേണ്ടി വിട്ടുകളയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന ഒരു ആണ്‍ ജീവിതത്തിന്റെ വ്യക്തമായ വരച്ചിടല്‍; മണ്ണാറത്തൊടിയില്‍ ജയകൃഷ്ണനും ക്യാരയും അരങ്ങിലെത്തിയിട്ട് ഇന്നേക്ക് 32 വര്‍ഷം; തൂവാനത്തുമ്പികളുടെ വേറിട്ട നിരൂപണവുമായി യുവാവ്
News
thoovanthumbikal, malayalam movie, p padmarajan, mohanlal, parvathy, sumalatha
'ഹലോ സണ്ണി ലിയോണാണോ? അല്ലെങ്കിൽ ഫോൺ അവർക്ക് ഒന്നു കൊടുക്കാമോ? എനിക്ക് സംസാരിക്കണം; ഒരു ദിവസം വരുന്നത് 500ലധികം കോളുകൾ; സിനിമയിലെ സാങ്കല്പിക നമ്പർ പാരയായത് ഡൽഹി സ്വദേശിക്ക്; ഫോൺ വിളിയിൽ മനംമടുത്ത് യുവാവ് പരാതിയുമായി രംഗത്ത്

സിനിമകളില്‍ കാണിക്കാറുള്ള ഫോണ്‍ നമ്പരുകള്‍ ചിലര്‍ക്ക് പാരയായി മാറാറുണ്ടെന്ന് ഇതിന് മുമ്പും പല തവണയായി വാര്‍ത്തകള്‍ വ്ന്നിട്ടുണ്ട്. മുമ്പ് ദിലിപ് ചിത്രം ച...

phone calls ,in the name, of sunny loene
23 വർഷങ്ങൾക്ക് ശേഷം ആ ഗാനം പുറത്തിറങ്ങി; കാലാപാനിയിലെ കൊട്ടും കുഴൽ വിളിയും യൂ ട്യൂബിലൂടെ പുറത്ത് വിട്ടത് സൈന മ്യൂസിക്; മോഹൻലാലിന്റേയും തബുവിന്റേയും പ്രണയ രംഗങ്ങൾ കോർത്തിണക്കിയ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ
News
July 31, 2019

സമയ പരിമിതി കാരണം ഉൾപ്പെടുത്താൻ പറ്റാതിരുന്ന ഗാനം ചിത്രമിറങ്ങി 23 വർഷങ്ങൾക്ക് ശേഷം പുറത്ത് വിട്ട് സൈന മ്യൂസിക്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായ കാലാപാനിയിലെ ഗാനമാണ് ഇപ്പോൾ ...

mohanlal, tabu, malayalam movie, kalapani, priyadarshan
ഹോളിവുഡ് ചിത്രം അവതാറിലെ വേഷം ഒഴിവാക്കിയത് ശരീരത്തിൽ നീല ചായം പൂശാൻ ബുദ്ധിമുട്ടായതിനാൽ; ജെയിംസ് കാമറൂണിനോട് അവതാർ എന്ന് പേര് നിർദ്ദേശിച്ചതും താൻ; ബോളിവുഡ് താരം ഗോവിന്ദയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ; ട്രോളുമായി സോഷ്യൽമീഡിയയും
preview

ഹോളിവുഡിലെ എക്കാലത്തേയും കാശുവാരി ചിത്രങ്ങളിലൊന്നായ അവതാറിന്റെ അവകാശവാദമുന്നയിച്ച് ബോളിവുഡ് താരം ഗോവിന്ദയാണ് ഇപ്പോൾ സോഷ്യൽമീഡിയിയൽ താരമാകുന്നത്. ചിത്രത്തിന്റെ സംവിധായകൻ ജെയിംസ് കാമറൂണിനോട് അവതാർ...

govinda, avatar movie, Bollywood cinema
അറിഞ്ഞില്ല! മാമുക്കോയയുടെ ആലയിൽ ഇരുന്ന് ചിരിക്കുന്ന പശു എന്റെ സഹോദരിയാണെന്ന്; പശുവിനെയാണ് സ്‌നേഹിക്കേണ്ടതെന്ന് മനസിലാക്കി തന്ന സഹോദരങ്ങൾക്ക് പെരുത്ത് നന്ദി; ജയ് പശു... ജയ് ചാണകം...ജയ് പിണ്ണാക്ക്...; മുസ്ലീങ്ങളുടെ വീടുകളിൽ നിന്നും പശുക്കളെ പിടിച്ചെടുക്കണമെന്ന് പറഞ്ഞ ബിജെപി നേതാവിനെ ട്രോളി നശിപ്പിച്ച് ഹരീഷ് പേരടി
News
hareesh peradi, r s s, mamookoya, malayalam movie

LATEST HEADLINES