ഓണ്‍സ്‌ക്രീനില്‍ മലയാളികളുടെ മുഴുവന്‍ അമ്മയാകുമ്പോഴും സ്വന്തം ജീവിതത്തില്‍ കവിയുര്‍ പൊന്നമ്മയ്ക്ക് വേദനയുടെത് കൂടിയായിരുന്നു.കൈരളി ചാനലിലെ ജെ ബി ജംഗ്ഷന്...
കൊച്ചി: കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമ്മ വേഷങ്ങളിലൂടെ മലയാളി സിനിമയിലെ സജീവ സാന്നിധ്യമായ നടിയാണ് കവിയൂര്&z...
അടിക്കടി, പാട്ടിന് പാട്ട്, ഡാന്‍സിന് ഡാന്‍സുമായി കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ ചിത്രം പേട്ടറാപ്പിന്റെ ട്രയ്‌ലര്‍ റിലീസായി. ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്തെ പ്രശ്‌നങ്ങള്‍ ഓരോന്നായി ചര്‍ച്ചയാവുകയാണ്. സിനിമാ ലോകത്തെ തമിഴില്‍ പ്രശ്‌നങ്ങ...
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ മന്ദാരമേ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര ഗാനരചയിതാവാണ് മനു മഞ്ജിത്ത്.2014ല്‍ പ്രദര്‍ശനത്തിനെത്തിയ വിക്രമാദിത്യന് ...
സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തി പ്രചരണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി നടി റീമ കല്ലിങ്കല്‍.താന്‍ ലഹരിക്കടിമയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നാണ് പരാതി.എട്ട് പേ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സ്‌നേഹ ശ്രീകുമാര്‍. നടി, അവതാരക എന്നി നിലകളിലും താരം തിളങ്ങിയിട്ടുണ്ട്.തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്...
കൊച്ചി: റഹ്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓണച്ചിത്രമായി പുറത്തിറങ്ങിയ ബാഡ് ബോയ്‌സ് എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്&zw...