Latest News
പനി വരുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍...! ശ്രദ്ധിക്കേണ്ടതെല്ലാം ഇവിടെയുണ്ട് 
health
December 19, 2018

പനി വരുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍...! ശ്രദ്ധിക്കേണ്ടതെല്ലാം ഇവിടെയുണ്ട് 

പനി വരുന്നത് അല്പം അസ്വസ്ഥതയാണെങ്കിലും ഇടക്കിടെ പനി വരുന്നത് ശ്രദ്ധിക്കേണ്ടതാണ്. പനി വരുന്ന സമയത്ത് ശരീരം കൂടുതല്‍ ക്ഷീണിക്കുന്നതിനാല്‍ തന്നെ,വെള്ളം വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. ധാരാ...

health,fever,careing tips
ഉലുവയിലുണ്ട് നൂറു ഗുണങ്ങള്‍....!
health
December 18, 2018

ഉലുവയിലുണ്ട് നൂറു ഗുണങ്ങള്‍....!

ഉലുവ കൊണ്ടുള്ള ഗുണങ്ങള്‍ ചെറുതല്ല. ഉലുവയെന്നാല്‍ കറികള്‍ക്കു മണവും സ്വാദും കൂട്ടാന്‍ ഉപയോഗിക്കുന്ന വസ്തുവായാണു നാം സാധാരണയായി കാണുന്നത്. എന്നാല്‍ ഇതിന്റെ ഔഷധ ഗുണം അമൂല്യമാണെന...

health,Fenugreek,tips
 തടി കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് തേനും നാരങ്ങ നീരും
health
December 14, 2018

തടി കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് തേനും നാരങ്ങ നീരും

  ടി കുറയ്ക്കാന്‍ പല വഴികളുണ്ട്. ക്യത്യമായ ഡയറ്റ് ചെയ്താല്‍ തടി വളരെ എളുപ്പം കുറയ്ക്കാനാകും. പക്ഷേ ഡയറ്റ് എത്ര കൃത്യമായി ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലര്‍ പറയാറ...

honey-and-lemon-is-good
ഓട്സ് ദിവസവും  കഴിച്ചാലുള്ള ഗുണം അറിയാതെ പോകരുത്!
health
December 13, 2018

ഓട്സ് ദിവസവും കഴിച്ചാലുള്ള ഗുണം അറിയാതെ പോകരുത്!

പലരും രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരം ഓട്സ് കഴിക്കുന്നവരാണ്. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഓട്സിന് ഉള്ളത്. ഓട്സിന് കലോറി കുറവാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് പ്രായക്കാര്&z...

cholesterol-become-an-enemy-for-oats
 പ്രമേഹത്തെ പ്രതിരോധിക്കാന്‍ മാവില ഉത്തമം.....!
health
December 12, 2018

പ്രമേഹത്തെ പ്രതിരോധിക്കാന്‍ മാവില ഉത്തമം.....!

പതിനായിരങ്ങള്‍ ചിലവഴിച്ച് പ്രമേഹ ചികിത്സ നടത്തിയിട്ടും രോഗവിമുക്തി ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ ഇതാ തീര്‍ത്തും പ്രകൃതിദത്തവും നിര്‍ദ്ദോഷവുമായ വഴി...

health,diabetes,mango tree leafs
ഭാരം കുറയ്ക്കണോ എങ്കില്‍ ബ്ലാക്ക് ടീ കൂടിക്കൂ...!
health
December 11, 2018

ഭാരം കുറയ്ക്കണോ എങ്കില്‍ ബ്ലാക്ക് ടീ കൂടിക്കൂ...!

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാലില്ലാത്ത ചായ ഉപയോഗിക്കൂ. പാല്‍ചായ കൊണ്ട് ഈ ഗുണം കിട്ടില്ല. കാരണം കൊഴുപ്പു കുറയ്ക്കാനുള്ള ചായയുടെ കഴിവു പശുവിന്‍പാല്‍ കൂട്ടിക്കല...

health,weight lose,black tea
ഇഞ്ചി ജ്യൂസ് കുടിക്കൂ....! ആരോഗ്യവാനായിരിക്കൂ 
health
December 10, 2018

ഇഞ്ചി ജ്യൂസ് കുടിക്കൂ....! ആരോഗ്യവാനായിരിക്കൂ 

ഇഞ്ചി ജ്യൂസ് പ്രമേഹം കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സിഡ്നി സര്വകലാശാലയിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണകത്തിലാണ് കണ്ടെത്തല്. ഇഞ്ചിയുടെ നീര് ഉപയോഗിക്കുന്നവരുടെ പേശികള് രക്തത്തില്‍ ന...

health,ginger juice,tips
 ദിവസവും പിസ്ത കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല; പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍കളെക്കുറിച്ചറിയൂ
health
December 08, 2018

ദിവസവും പിസ്ത കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല; പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍കളെക്കുറിച്ചറിയൂ

നമ്മള്‍ കഴിക്കേണ്ട പലതിനെ കുറിച്ചും നമുക്ക് ഒരു ധാരണയില്ല എന്നതാണ് സത്യം. ശരീരത്തിനു വേണ്ടത് എന്താണ് എങ്ങിനെ കഴിക്കണം എന്നത് ഒന്നും അറിയില്ല. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്&z...

health-benefits-of- eat -pistachios daily

LATEST HEADLINES