Latest News

600 ദിവസ്സത്തെ വാലിഡിറ്റി പ്ലാന്‍ ഓഫറുകളുമായി ബിഎസ്എൻഎൽ രംഗത്ത്

Malayalilife
topbanner
 600 ദിവസ്സത്തെ വാലിഡിറ്റി പ്ലാന്‍ ഓഫറുകളുമായി  ബിഎസ്എൻഎൽ രംഗത്ത്

പുത്തൻ ഓഫറുകളുമായി ബി എസ് എൻ എൽ രംഗത്ത്. കൊറോണ കാലമായതിനാൽ തന്നെ മികച്ച ഓഫറുകള്‍  ആണ് ബി എസ് എൻ എൽ നൽകുന്നത്. നിലവിൽ വാലിഡിറ്റി കൂടിയ ഓഫറുകളും കൂടാതെ വളരെ ലാഭകരമായ ഓഫറുകളും നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ വലിയ വാലിഡിറ്റിയില്‍ തന്നെ ഒരു ഓഫര്‍ തന്നെയാണ് ബി എസ് എൻ എൽ പുറത്തിറക്കിയിരിക്കുന്നത്.  ഈ ഓഫറുകള്‍  ബി എസ് എൻ എൽ  ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. 

എന്നാൽ നിലവിൽ RS 2399 ഓഫറുകള്‍ ആണ്  ട്വിറ്റര്‍ അക്കൗണ്ടിലൂടെ കുറിച്ചിരിക്കുന്നത്. ഏത് നെറ്റ് വര്‍ക്കിലേക്കും ദിവസ്സേന 250 മിനുട്ട് കോളിംഗ് സൗകര്യം ലഭ്യകും. അതോടൊപ്പം  100 എസ് എം എസ് സൗകര്യവും ഇതിലൂടെ സംജാതമാകും.

അതേസമയം ഈ  ഓഫറുകളുടെ വാലിഡിറ്റി  600 ദിവസ്സത്തേക്കാണ് ലഭ്യമായിരിക്കുന്നത്. ഇപ്പോള്‍ ബി എസ് എൻ എൽ വാലിഡിറ്റിയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് പുത്തൻ ഓഫർ ഉപഭോകതാക്കൾക്കിടയിലേക്ക് എത്തിക്കുന്നത്.

BSNL launches with 600 days validity plan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES