cinema

'മീന ലാലേട്ടന്‍ ആണ് സൂപ്പര്‍ കോമ്പോ, ശോഭന തള്ള ആയി'; നടിയെ പരിഹസിച്ച് കമന്റ്; 'കൈയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാന്‍ മാത്രം അല്ല എന്ന് പറയാന്‍ പറഞ്ഞു ലളിത' എന്ന് സംവിധായകന്റെ മറുപടി 

മലയാള സിനിമയുടെ പ്രിയതാരങ്ങളായ മോഹന്‍ലാല്‍യും ശോഭനയും വീണ്ടും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ചലച്ചിത്രപ്രേമികള്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും ഏപ്രില്‍ 25ന...


LATEST HEADLINES