മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും ജയറാമും ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് ഉള്ളത്. ജയറാമാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി ആരാധകരുമായി പങ്ക് വച്ചത്.ഹൈദരാ...