ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ്, തൃഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ലിയോ'. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാത്യു തോമസ്...