ഒരു കാലത്ത് ഗ്ലാമറസ് റോളുകളിലൂടെ തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച താരമാണ് മുംതാജ്.ഒരു ഘട്ടത്തില്‍ സിനിമാ രംഗം വിട്ട നടി മതപരമായ ജീവിതത്തിലേക്ക് കടന്നു. തന്റെ മതവിശ്വാസപ്രകാര...