മലയാളസിനിമാലോകത്തെയും ആസ്വാദകരെയും ഞെട്ടിച്ച മീ ടു ആരോപണങ്ങളി ലൊന്നായിരുന്നു നടൻ അലൻസിയർ ലെ ലോപ്പസിനെതിരെ ഉയർന്നത്. ആഭാസം എന്ന ചിത്രത്തിന്റെ സെറ്റിൽ അലൻസിയർ മോശമായി പെരുമാറിയെന്...