ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകര്‍ ഉളള നടിയാണ് കങ്കണ . തന്റെതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന് യാതൊരു മടിയും കാണിക്കാത്ത താരത്തിന് കൊടിയ വിമര്‍ശനങ്ങളും ആരാധകരില്‍ ന...