cinema

''സിനിമ എടുക്കുന്നത് ഏതെങ്കിലും ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനല്ല; സിനിമ ഉണ്ടാക്കുന്നത് പ്രേക്ഷകര്‍ക്കുവേണ്ടിയാണ്; അവര്‍ സിനിമ കണ്ട് വിജയിപ്പിക്കുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ്'; പൃഥ്വിരാജ്.

ദേശീയ പുരസ്‌കാരങ്ങളില്‍ നിന്നും പുറത്തായ 'ആടുജീവിതം' ചിത്രത്തെക്കുറിച്ച് നടന്‍ പൃഥ്വിരാജിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമ എടുക്കുന്നത് ഏതെങ്കിലും ജൂറ...