health

വൃക്കയിലെ ക്യാന്‍സറുണ്ടെന്ന് നേരത്തെ ഉറപ്പിക്കണോ? ഈ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക

വൃക്കയിലെ അസാധാരണമായ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയുടെ ഫലമായി ട്യൂമറുകൾ രൂപപ്പെടുന്നതാണ് വൃക്ക ക്യാൻസറിന്റെ ആരംഭം. ആരോഗ്യ വിദഗ്ധർ പറയുന്നതുപോലെ, രോഗം ആദ്യഘട്ടത്തിൽ യാതൊരു ലക്ഷണങ്ങളും നൽകാതെ മുന്...