ചൂരല്‍മല എന്ന് കേള്‍ക്കുന്ന ആര്‍ക്കും ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചുപോയ ഒരു നാട് എന്നാണ്. പക്ഷേ അതിന് മുന്‍പ് പ്രകൃതി ഭംഗിക്കൊണ്ട് നിറഞ്ഞതായ...