മലയാള സിനിമയും ടെലിവിഷന്‍ ലോകവും ഒരു പോലെ ശ്രദ്ധിച്ച നടിയാണ് ലക്ഷ്മിപ്രിയ. 'നരന്‍', 'കഥ തുടരുന്നു' പോലുള്ള സിനിമകളിലൂടെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയ ഇവര്...