Latest News
channel

അനുജനോടൊപ്പം കളിക്കുന്നതിനിടെ വീണ് പരിക്ക് പറ്റി; പരിശോധിച്ചപ്പോള്‍ കൈയിലെ രണ്ട് എല്ലുകള്‍ക്ക് പൊട്ടല്‍; എന്നാല്‍ കൈയിലെ മുറിവുകള്‍ ആരും ശ്രദ്ധിച്ചില്ല; ഒടുവില്‍ ആ നാലാം ക്ലാസുകാരിക്ക് നഷ്ടമായത് ആ കുഞ്ഞി കൈകള്‍; കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിനോദിനിക്ക് സംഭവിച്ചത്

പാലക്കാട്ട് ഒന്‍പതുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒരുദിവസം കൊണ്ട് മുഴുവന്‍ മാറി. ചെറിയൊരു വീഴ്ച മൂലം കൈയ്ക്ക് പൊട്ടലേറ്റതായിരുന്നു തുടക്കം. പക്ഷേ ചികിത്സയ്ക്കായി പോയ ആശുപത്...


LATEST HEADLINES