ചൂരല്‍മല ദുരന്തത്തിന് ഒരു വയസ് തികയുകയാണ്. ഇപ്പോഴും കഷ്ടപാടുകളിലൂടെ കടന്ന് പോകുന്ന നിരവധിയാളുകള്‍ ഉണ്ട് ചൂരല്‍മലയില്‍. ഒന്നും കൈകളില്‍ ഇല്ലാതെ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടവര...