channel

വിവാഹത്തിന് നല്‍കിയത് 35 ലക്ഷം രൂപയും 150 ഗ്രാം സ്വര്‍ണവും; വീണ്ടും സ്ത്രീധനം വേണമെന്ന് പറഞ്ഞ് മാനസികമായും ശാരീരകമായും ഉപദ്രവിച്ചു; മരിക്കുമ്പോള്‍ ശില്‍പ ഒന്നരമാസം ഗര്‍ഭിണി; ഭര്‍ത്താവിന്റെ വീട്ടില്‍ ശില്‍പയ്ക്ക് സംഭവിച്ചത്; കണ്ണീരോടെ മാതാപിതാക്കള്‍

പെണ്‍മക്കള്‍ ഉള്ള എല്ലാ മാതാപിതാക്കളുടെയും സ്വപ്‌നാണ് അവളുടെ വിവാഹം. പഠിപ്പിച്ച് മികച്ച ജോലി നേടിക്കഴിഞ്ഞാല്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ലൊരു വിവാഹവും വിവാഹ ജീവിതവും. ഇത...