cinema

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്ന് കാവ്യാ മാധവന് പിന്‍തുടര്‍ച്ചക്കാരിയായ അരങ്ങേറ്റം; ബാലതാരമായി എത്തി നായികയായി  മാറിയാ താരം അഭിനയത്തിന് ഇടവേള നല്കി ഉപരിപഠനത്തിനായി ലണ്ടനില്‍; നടി സനുഷക്ക് എന്തുപറ്റി എന്ന ചോദ്യവുമായി സോഷ്യലിടത്തിലെ ചര്‍ച്ചയില്‍ നിറയുന്നത്

ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങിനിന്ന ബാലതാരവും പിന്നീട് നായികയുമായിരുന്ന സനുഷയെ ഓര്‍മ്മയില്ലേ? 2009-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'റെനിഗുണ്ട'യിലൂടെ പ്രേക്ഷകരുടെ പ്രിയങ...


LATEST HEADLINES