വീണ്ടും ഞങ്ങൾ കുട്ടികളായപ്പോൾ; മഴയിൽ കുളിച്ച് അനുശ്രീയും സഹോദരങ്ങളും; വീഡിയോ വൈറൽ

Malayalilife
topbanner
വീണ്ടും ഞങ്ങൾ കുട്ടികളായപ്പോൾ; മഴയിൽ കുളിച്ച്  അനുശ്രീയും സഹോദരങ്ങളും;  വീഡിയോ വൈറൽ

സിനിമ സീരിയൽ ഷൂട്ടിംഗ് കളെല്ലാം കോമഡി കാരണം നിർത്തി വെച്ചിരിക്കുന്നു അതുകൊണ്ട് തന്നെ താരങ്ങളിൽ പലരും വീട്ടിൽ തന്നെയാണ്. ബോറടി മാറ്റാൻ ആയി പലരും ഉപയോഗിക്കുന്നത് അവരുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം പ്രേക്ഷകരെ അറിയിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ താരങ്ങൾ എല്ലാവരും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അത്തരത്തിൽ വീട്ടിലെ ചെറിയ ചെറിയ സന്തോഷങ്ങൾ പോലും പ്രേക്ഷകരെ അറിയിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു നടിയാണ് അനുശ്രീ. മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും തന്നെ അനുശ്രീയെ സുപരിചിതയാണ്. ഡയമണ്ട് നെക്ലേസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ ടെ തനി മലയാളി പെൺകുട്ടിയായി പ്രേക്ഷകർ കണ്ട ഒരു മുഖമാണ് അനുശ്രീയുടെത്. പിന്നാലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അനുശ്രീക്ക് സാധിച്ചു. ഇപ്പോഴും നല്ല നല്ല വേഷങ്ങൾ സെലക്ട് ചെയ്ത് അഭിനയിക്കുകയാണ് അനുശ്രീ.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വാർത്തയാകുന്നത് അനുശ്രീയുടെ ഒരു വിഡിയോ ആണ്. ഈ വീഡിയോ അനുശ്രീ തന്നെയാണ് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകരേ അറിയിച്ചത്. തൻറെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ അറിയിക്കുന്നതിൽ അനുശ്രീക്ക് വലിയ താല്പര്യമാണ്. ആ പതിവ് തെറ്റിക്കാതെ യുള്ള ഒരു വീഡിയോ ആണ് രണ്ട് ദിവസങ്ങൾക്ക് മുൻപ് അനുശ്രീ പോസ്റ്റ് ചെയ്തത്.  തൻറെ സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് വേനൽ മഴ നനയുന്ന വീഡിയോ അനുശ്രീ പങ്കുവച്ചിരിക്കുന്നത്. ‘ഇന്നലത്തെ മഴയിൽ...വേനൽ മഴയുടെ വരവേൽപിനെ ആഘോഷിക്കണം.. നനഞ്ഞു കൊണ്ട് തന്നെ വരവേൽക്കണം, മഴയിൽ കുട്ടികളാവുക...’ ഇങ്ങനെ ഒരു അടിക്കുറിപ്പോടെയാണ് അനുശ്രീ വിഡിയോ പങ്കുവെച്ചത്.

വീഡിയോയ്ക്ക് താഴെ അനുശ്രീയുടെ ആരാധകർ രംഗത്തുവന്നിട്ടുണ്ട്.  ചിരിച്ചുകൊണ്ട് ജീവിതം സന്തോഷിക്കുക ആണല്ലോ എന്നു തുടങ്ങി നിരവധി കമൻറുകൾ ആണ് അനുശ്രീക്ക് വരുന്നത്. വീഡിയോ ഇതിനോടകംതന്നെ അനുശ്രീയുടെ ആരാധകർ വൈറൽ ആക്കിയിട്ടുണ്ട്. നാടൻ തനിമയുള്ള വേഷങ്ങൾ പലതും അനുശ്രീ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് ഒരു ബ്രേക്ക് നൽകിയ സിനിമയായിരുന്നു ഇതിഹാസ. ചിത്രത്തിൽ നാടൻ വേഷങ്ങളിൽ നിന്നെല്ലാം മാറി അല്പംകൂടി ആറ്റിറ്റ്യൂഡ് ബോൾഡ് മായ ഒരു ക്യാരക്ടർ ആയിരുന്നു അനുശ്രീ ചെയ്തത്. ഈ ചിത്രം അനുശ്രീയുടെ കരിയറിൽ തന്നെ വലിയൊരു മാറ്റം സമ്മാനിച്ചു. ദിലീപിനൊപ്പം ജയറാമിനൊപ്പം ലാലേട്ടനൊപ്പം മമ്മൂക്കയോടൊപ്പം ഒക്കെ അനുശ്രീ അഭിനയിച്ചു. അങ്ങനെ എല്ലാ സിനിമകളിലൊന്നും അനുശ്രീയും കാണാൻ സാധിക്കാറില്ല. തനിക്ക് ഇഷ്ടപ്പെട്ട കഥ വരുന്നതുവരെ അനുശ്രീ വെയിറ്റ് ചെയ്യും എന്ന് പലതവണ അനുഷ്ഠി പറയാറുണ്ട്. തൻറെ മനസ്സിൽ ഇഷ്ടപ്പെടാതെ താൻ ഒരു സിനിമയും കമ്മിറ്റ് ചെയ്യാറില്ല എന്ന് അനുശ്രീ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ വീഡിയോ യോടൊപ്പം തന്നെ 2 ഫോട്ടോകളും അനുശ്രീ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുകളിൽ പറഞ്ഞ അതേ അടിക്കുറിപ്പോടെ തന്നെയായിരുന്നു ഈ രണ്ടു ഫോട്ടോകളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ എപ്പോഴും ആക്ടീവ് അനുശ്രീ അതുകൊണ്ടുതന്നെ പ്രേക്ഷകരും അനുശ്രീയും തമ്മിലുള്ള ബന്ധവും അത്രമേൽ കഠിനമാണ് താരം ചിത്രങ്ങളിൽ അഭിനയിക്കുന്നത് കുറവാണെങ്കിൽ പോലും പ്രേക്ഷകരുമായി എപ്പോഴും സംവദിക്കുന്നത് കൊണ്ട് തന്നെ അനുശ്രീ സ്വന്തം വീട്ടിലെ മകളെപ്പോലെയാണ് പല അമ്മമാരും കാണുന്നത്. നമ്മുടെ വീട്ടിലെ തൊട്ടടുത്ത ഒരു പെൺകുട്ടി എന്ന ലേബലിൽ തന്നെയാണ് അനുഷ്ക്ക സിനിമാലോകം ചാർത്തി കൊടുത്തിരിക്കുന്നത്.
 

Read more topics: # Actress anusree,# rain video
Actress anusree rain video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES