Latest News

ദിലീപിന്റെ ജാക്ക് ഡാനിയേല്‍ ചിത്രീകരണം തുടങ്ങി; അതിഥി റോളില്‍ അര്‍ജുനും; സംഘട്ടനത്തില്‍ തിളങ്ങാന്‍ പീറ്റര്‍ ഹെയിനും; ചിത്രീകരണ വിശേഷങ്ങള്‍ കാണാം

Malayalilife
ദിലീപിന്റെ ജാക്ക് ഡാനിയേല്‍ ചിത്രീകരണം തുടങ്ങി; അതിഥി റോളില്‍ അര്‍ജുനും; സംഘട്ടനത്തില്‍ തിളങ്ങാന്‍ പീറ്റര്‍ ഹെയിനും; ചിത്രീകരണ വിശേഷങ്ങള്‍ കാണാം

കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം ദിലീപ് നായകറോളിലെത്തുന്ന ചിത്രങ്ങളാണ് പ്രഫസര്‍ ഡിങ്കനും, ശുയാത്രയും, ജാക്ക് ഡാനിയേലും, അതേ സമയം ഇപ്പോള്‍ മൂന്ന് ചിത്രങ്ങളുടേയും ചിത്രീകരണത്തില്‍ ദിലീപ് ഒരേ സമയം പങ്കിടുകയാണെന്നാണ് റിപ്പോര്‍ട്ട്. ശുഭയാത്രുടെ ഷെഡ്യൂളിലന് ശേഷം ദിലീപ് നായകറോളിലെത്തുന് ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ തമിഴില്‍ നിന്നും അര്‍ജുന്‍ ഉള്‍പ്പടെയുള്ള നായകനിരതന്നെയാണ് അഭിനയിക്കുന്നത്. .അര്‍ജുന്‍ സര്‍ജയുടേത് ഒരു അതിഥി വേഷം ആയിരിക്കും. 

നായിക അഞ്ചു കുര്യന്‍. ഷൂട്ടിംഗ് പുരോഗമിക്കുന്നു. മാര്‍ച്ച് മാസം ആയിരുന്നു ചിത്രത്തിന്റെ സ്വിച് ഓണ്‍ ചടങ്ങ്. കോടതി സമക്ഷം ബാലന്‍ വക്കീലാണ് ദിലീപിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സംവിധാനം ജയസൂര്യയുമാണ്.

ശുഭരാത്രി, പറക്കും പപ്പന്‍, ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസര്‍ ഡിങ്കന്‍, റാഫി തിരക്കഥയൊരുക്കുന്ന പിക്പോക്കറ്റ്, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയില്‍ ദിലീപ് ഭാഗമാണ്. നാദിര്‍ഷ, അരുണ്‍ ഗോപി തുടങ്ങിയവര്‍ക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചര്‍ച്ച നടക്കുകയാണ്. പ്രിയദര്‍ശന്‍ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാര്‍ത്തയുണ്ട്.

Read more topics: # jack denial movie song
jack denial movie song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES