Latest News

പരസ്പരം വഴക്കടിച്ചും ഒച്ചവച്ചും ഫഹദും നസ്രിയയും; ലവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ് എന്ന കുറിപ്പോടെ താരദമ്പതികള്‍ പങ്ക് വച്ച വീഡിയോ ചര്‍ച്ചയാകുമ്പോള്‍

Malayalilife
പരസ്പരം വഴക്കടിച്ചും ഒച്ചവച്ചും ഫഹദും നസ്രിയയും; ലവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ് എന്ന കുറിപ്പോടെ താരദമ്പതികള്‍ പങ്ക് വച്ച  വീഡിയോ ചര്‍ച്ചയാകുമ്പോള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും ഒരുമിച്ചെത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.ലവ് ഹാസ് മെനി ഫ്ളേവേഴ്സ് (Love has many flavours) എന്ന ക്യാപ്ഷനോടെയുള്ള വീഡിയോ താരദമ്പതികള്‍ ഇരുവരും ഇന്നലെ രാത്രിയോടെയാണ് പുറത്തിറക്കിയത്.

ഭാര്യഭര്‍ത്താക്കന്മാരായി തന്നെ വീഡിയോയില്‍ എത്തുന്ന ഇരുവരും ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ വഴക്കടിക്കുന്നതാണ് ഉള്ളടക്കം. ചെറുകഥകളുടെ സീരിസ് ആണോ അതേ കഥയ്ക്കിടയില്‍ കാണിക്കുന്ന ഐസ് ക്രീമിന്റെ പ്രോമോഷനാണോ ഇതെന്ന് വീഡിയോ കണ്ട പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നു. ഇരുവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു .വലിയ സ്വീകാര്യത വീഡിയോയ്ക്ക് ലഭിക്കുന്നത്.

 

Read more topics: # ഫഹദ് ,# നസ്രിയ
love has many flavours fahad and nazriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES