ടിവി അവതാരക പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം പേളിഷ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ ഒന്നിച്ച് ജീവിതം ആരംഭിച്ച ദമ്പതികളുടെ പുതിയ വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഉത്തമ മരുമകളായി അടുക്കളയില്‍ അമ്മായി അമ്മയെ സഹായിക്കുന്ന പേളിയുടെ വീഡിയോയും ഇതിനൊപ്പമുണ്ട്. പേളിഷ് വീഡിയോകള്‍ കാണാം