Latest News

മുടിവെച്ച് ആ കൊച്ച് നാണം മറക്കുകയാണ്; സിനിമയിൽ അവസരത്തിന് വേണ്ടിയാണോ; നടി അനിഖക്കെതിരെ രൂക്ഷ വിമർശനം

Malayalilife
 മുടിവെച്ച് ആ കൊച്ച് നാണം മറക്കുകയാണ്; സിനിമയിൽ  അവസരത്തിന് വേണ്ടിയാണോ; നടി അനിഖക്കെതിരെ രൂക്ഷ  വിമർശനം

ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സിനിമ  മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.  അനിഘയെ ആരാധകർക്ക് ഇടയിൽ  ഏറെ ശ്രദ്ധേയമാക്കിയത് 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് . 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അനിഘ ‌ നേടിയിരുന്നു. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു. 

എന്നാൽ  കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സിനിമയുടെ പൂജ ചടങ്ങ്. എന്നാൽ നിരവധി മോശം വിമർശനങ്ങൾ ആണ്  തരാം ധരിച്ച വേഷവുമായി ബന്ധപ്പെട്ട  സോഷ്യൽ മീഡിയയിൽ ഉയരുന്നത്,.  ചിലർ സദാചാരം താരത്തിന്റെ ശരീരഭാഗങ്ങളിൽ ചിലത് കാണാമെന്നു പറഞ്ഞുകൊണ്ട് വിളമ്പുവാൻ തുടങ്ങി. സിനിമക്ക് അവസരത്തിന് വേണ്ടിയാണോ? മുടിവെച്ച് ആ കൊച്ച് നാണം മറക്കുകയാണ് വീട്ടിൽ അമ്മയും പെങ്ങമ്മാരുമൊന്നുമില്ലേ ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര.

തമിഴിൽ അനിഖ അജിത് നായകനായ എന്നെ അറിന്താൽ സിനിമയിലൂടെയാണ്  എത്തിയത്.  അനിഘയെ ഈ സിനിമയിലെ അഭിനയം തമിഴ് മക്കളുടെ പ്രിയങ്കരിയാക്കി.  അജിത്തിന്റെ മകളുടെ വേഷം 2019 ൽ പുറത്തിറങ്ങിയ വിശ്വാസം  സിനിമയിലും ചെയ്‌തത് അനിഘയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് താരം. 
 

social media react anikha surendran dressing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES