Latest News

പിറന്നാള്‍ ദിനത്തില്‍ അനുശ്രീക്ക് സര്‍പ്രൈസ് പാര്‍ട്ടി നല്‍കി സുഹൃത്തുക്കള്‍; ആശംസകളുമായി സിനിമാലോകവും

Malayalilife
topbanner
 പിറന്നാള്‍ ദിനത്തില്‍ അനുശ്രീക്ക് സര്‍പ്രൈസ് പാര്‍ട്ടി നല്‍കി സുഹൃത്തുക്കള്‍; ആശംസകളുമായി സിനിമാലോകവും

ലയാളിപ്രേക്ഷകര്‍ക്ക് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന താരം ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ വേളയില്‍ അനുശ്രീ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഒപ്പം മലയാളത്തിലെ മുന്‍നിര താരങ്ങളും പ്രിയപ്പെട്ട അനുവിന് പിറന്നാള്‍ ആശംസിച്ച് രംഗത്തെത്തിയിരിക്കയാണ്.

യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. കൊല്ലം ജില്ലയിലാണ് വീടെങ്കിലും ഷൂട്ടിങ്ങ് സൗകര്യാര്‍ഥം കൊച്ചിയിലാണ് അനുശ്രീ താമസിക്കുന്നത്. ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ സുഹൃത്തുകള്‍ ചേര്‍ന്ന് അനുശ്രീക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം നല്‍കുകയായിരുന്നു. കേക്കും മുറി നിറയെ ബലൂണുകളുമായിട്ടാണ് അനുശ്രീയുടെ പിറന്നാള്‍ സുഹൃത്തുകള്‍ ഗംഭീരമാക്കി മാറ്റിയത്. അനുവിന്റെ ഉറ്റസുഹൃത്തായ പിങ്കി വിശാല്‍ സമ്മാനവും അനുവിന് നല്‍കി. വൈറലായി മാറുന്ന ചിത്രങ്ങള്‍ കാണാം.

 

Read more topics: # actress,# anusree,# bday,# celebrations
actress anusree bday celebrations

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES