Latest News

 താരപ്പൊലിമയില്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം; സിനിമാ രംഗത്തെ നിരവധി താരങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹ ചടങ്ങുകള്‍

Malayalilife
topbanner
 താരപ്പൊലിമയില്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം; സിനിമാ രംഗത്തെ നിരവധി താരങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹ ചടങ്ങുകള്‍

മലയാള സിനിമാ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്വഭാവനടനാണ് ജാഫര്‍ ഇടുക്കി. പേരില്‍ തന്നെ സ്വദേശവും നടനിലുണ്ട്. മലയാളസിനിമയില്‍ ഹാസ്യ താരത്തില്‍ നിന്നും സ്വഭാവ വേഷങ്ങളിലേക്ക് കടന്നു വന്ന നടനായ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.  സിനിമാ രംഗത്തെയും മിമിക്രി രംഗത്തെയും നിരവധി പേരുടെ സാന്നിധ്യത്തില്‍ താരസമ്പന്നമായിരുന്നു വിവാഹം. ആസിഫ് അലി, നാദിര്‍ഷാ, രമേശ് പിഷാരടി തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

സീരിയല്‍ രംഗത്തുനിന്നുമാണ് ജാഫര്‍ സിനിമാ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് കലാഭവനില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും സിനിമയില്‍ നല്ല വേഷങ്ങളും ചെയ്തിട്ടുണ്ട്.
 

Read more topics: # malayalam actor,# jafar idukki,# daughter,# marriage
malayalam actor,jafar idukki,daughter,marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES