ബിഗ്‌ബോസിലെ പ്രണയിതാക്കളായ പേളി മാണി ശ്രീനിഷ് അരവിന്ത് എന്നിവരുടെ വിവാഹം കഴിഞ്ഞ ദിവനസമാണ് നടന്നത്. ആലുവയിലെ സെന്റ് മേരീസ് പള്ളിയില്‍ നടന്ന കെട്ടിനു ശേഷം വിവാഹ സല്‍ക്കാരം നടന്നത് നെടുമ്പാശേരിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു.
വിവാഹ റിസപ്ഷനിലേക്ക് മമ്മൂട്ടിയടക്കം മലയാള സിനിമയിലെ പ്രമുഖ താരങ്ങളായിരുന്നു എത്തിചേര്‍ന്നത്. വിവാഹവേദിയെ ഞെട്ടിച്ച ചില ഡാന്‍സും ഇതിനോടകം വൈറലായി കഴിഞ്ഞു... വീഡിയോ കാണാം.