Latest News

തട്ടില്‍ കുട്ടി ദോശ

Malayalilife
തട്ടില്‍ കുട്ടി ദോശ

ആവശ്യമായ സാധനങ്ങള്‍
പച്ചരി - 3 കപ്പ് 
ഉഴുന്ന് - മുക്കാല്‍ കപ്പ് 
ഉലുവ - 1 സ്പൂണ്‍ 
ചോറ് - 2 സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും വേറെ വേറെ കുതിരാനിടുക . ഉഴുന്നിന്റെ കൂടെ ഉലുവയും ചേര്‍ക്കുക .നാല് മണിക്കൂര്‍ കഴിയുമ്പോള്‍ അധികം വെള്ളം ചേര്‍ക്കാതെ ഓരോന്നും അരച്ചെടുക്കുക. ഉഴുന്ന് അരക്കുന്ന കൂട്ടത്തില്‍ ചോറും ചേര്‍ക്കാം. എല്ലാം കൂടി മിക്‌സ് ചെയ്തു രാത്രി മുഴുവന്‍ പുളിക്കാന്‍ വെച്ച് രാവിലെ ഉപ്പു ചേര്‍ത്ത് ചുട്ടെടുക്കാം. കുട്ടി ദോശ ആവുമ്പോള്‍ അധികം പരത്തേണ്ട ആവശ്യമില്ല.

thattil kutty dhosha prepration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES