Latest News

ഏപ്രില്‍ അവസാന വാരഫലം

Malayalilife
topbanner
ഏപ്രില്‍ അവസാന വാരഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ധനം, , വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളില്‍ എന്നാ വിഷയങ്ങളും ഈ അവസരം പ്രധാനമാണ്. പുതിയ,സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം. കുടുംബം, വ്യക്തി ജീവിതം എന്നീ വിഷയങ്ങളില്‍ പല വിധ മാറ്റങ്ങളും ഉണ്ടാകാം കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം എന്നിവ പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് വില്പന, മാറ്റം, എന്നിവയ്ക്കുള്ള അവസരം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, , ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം, ജോലിയും വീടുമായുള്ള ബാലന്‍സിങ് എന്നിവയും ആവശ്യമായി വരും.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം ആണ് കാണാന്‍ കഴിയുക. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . പുതിയ വ്യക്തികള്‍ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചര്‍ച്ചകള്‍, ശാരീരിക സ്വസ്ഥതകള്‍, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികള്‍ ഈ ആഴ്ച ഉണ്ടാകാം. സഹോദരങ്ങള്‍ , സഹോദര തുല്യര്‍ ആയ വ്യക്തികള്‍ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങള്‍ ഉണ്ടാകാം. പുതിയ ചെറു പ്രോജക്ക്‌ട്ടുകളില്‍ സമയം ചിലവഴിക്കും. ചെറു കോഴ്‌സുകള്‍ , ചെറു യാത്രകള്‍ ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്.

ജമിനി (മെയ് 21 - ജൂണ്‍ 20)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകള്‍ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകും. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചര്‍ച്ചകള്‍, ടീം ജോലികള്‍, ട്രെയിനിങ്ങുകള്‍, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികള്‍, എന്നിവ പ്രതീക്ഷിക്കുക . സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ ഈ ആഴ്ച വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പെട്ടന്നുള്ള ചെലവ് വന്നു ചേരാം. പല വിധ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം , ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികള്‍, ടീം ചര്‍ച്ചകള്‍, ജോലിയില്‍ പുതിയ അവസരങ്ങള്‍, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാമ്ബത്തിക ബാധ്യതകളുടെ മേലുള്ള കൂടുതല്‍ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
പ്രേമ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കിക . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന , നിലവില്‍ ഉള്ള ബന്ധങ്ങള്‍ ശക്തിപ്പെടാനുള്ള സാഹചര്യങ്ങള്‍, പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികള്‍, വിനോദ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം, കുട്ടികള്‍, യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ശ്രമവും ഉണ്ടാകും. ഭാവി ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകള്‍ ഈ ആഴ്ച ഉണ്ടാകാം. പുതിയ ടീമില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളില്‍ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം, മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍, പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,ള ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കിക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ ആഴ്ച ചെറുയാത്രകള്‍ യാത്രകള്‍ ചെറിയ പ്രൊജക്ടുകള്‍, ആശയവിനിമയം കൂടുതല്‍ നടത്തേണ്ട അവസരങ്ങള്‍, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതല്‍ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളില്‍ കൂടുതല്‍ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്‌സുകള്‍ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ,ലോജിസ്റ്റിക്‌സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്‌,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. ഭാവി ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകള്‍ ഈ ആഴ്ച ഉണ്ടാകാം. പുതിയ ടീമില്‍ ചേരാനുള്ള അവസരം, നിലവില്‍ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളില്‍ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയില്‍ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ ആഴ്ച നിങ്ങളുടെ സാമ്ബത്തിക പദ്ധതികളില്‍ പുതിയ തുടക്കങ്ങള്‍ ഉണ്ടാകുന്നതാണ്. ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം, പെട്ടെന്നുള്ള ചിലവുകളും ഈ അയച്ച ഉണ്ടാകുന്നതാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ജോലി സ്ഥലത്തും, വീടിനുള്ളിലും പല തരത്തില്‍ ഉള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലി സ്ഥലത്തു ഈ ജോലിസ്ഥലത്തെ പല നീക്കങ്ങളിലും ഈ ആഴ്ച ഉണ്ടാകുന്നതാണ്. എഴുത്ത്, മീഡിയ എന്നാ മേഖലകളില് നിന്നുള്ള നിരവധി അവസരങ്ങള്, ചെറു പ്രോജക്ക്‌ട്ടുകള്, സഹ പ്രവര്ത്തകരുമായുള്ള വിയോജിപ്പുകള് എന്നിവയും ഈ അവസരം ഉണ്ടാകാം. അധികാരികളുമായുള്ള പല വിധ ചര്‍ച്ചകളും ഉണ്ടാകുന്നതാണ്.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ച കൂടുതല്‍ ശ്രദ്ധ നേടുന്നതാണ്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവാശ്യമായി വരുന്നതാണ്. പുതിയ ബന്ധങ്ങള്‍ ഉണ്ടാകാന്‍ ഉള്ള അനവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ വിപരീത ഗതിയില്‍ സ്വാധീനിക്കുന്നു. അതിനാല്‍ സാമ്ബത്തികമായ കൊടുക്കല്‍ വാങ്ങലുകളില്‍ ശ്രദ്ധ ആവശ്യമാകും. പുതിയ സാമ്ബത്തിക പദ്ധതികള്‍ക്ക് അത്ര അനുയോജ്യമായ സമയം അല്ല. അത് പോലെ തന്നെ പങ്കാളിത്ത ബന്ധങ്ങളില്‍ തര്ക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ദൂര യാത്രകള്‍ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ ആഴ്ച ചൊവ്വ ശ്കതമായി സ്വാധീനിക്കുന്നതാണ്.ദൂര ദേശത്തു നിന്നുള്ള ജോലികള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്ന മേഖലയില്‍ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകള്, ബിസിനസ് ട്രിപ്പുകള് , ഉല്ലാസ യാത്രകള് എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചകള്, തത്വ ചിന്താ പരമായ ചര്ച്ചകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ഈ ആഴ്ച നിങ്ങളുടെ ജോലി സ്ഥലത്തു പല പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ പ്രോജെക്‌ട്കട്ടുകള്‍, സഹ പ്രവര്‍ത്തകരും ആയുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. . പല തര്‍ക്കങ്ങളും ഈ ആഴ്ചയുടെ ഭാഗം ആകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്ബത്തിക ബാധ്യതകള് എന്നിവയും ഈ അവസരം ശ്രദ്ധ നേടും. പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു . നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ ചൊവ്വ സങ്കീര്‍ണമായ രീതിയില്‍ പല തരത്തിലുള്ള ചിലവുകള് വന്നു ചേരാം. പങ്കാളിയുമായുള്ള ചര്‍ച്ചകള്‍ കൂടുതലും സാമ്ബത്തിക വിഷയങ്ങളെ കുറിച്ച്‌ ആയിരിക്കും. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്ച്ചകളും ഈ അവസരം ഉണ്ടാകാം. പാര്‍ട്ട് ടൈം ജോലിയില്‍ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈ ആഴ്ച നിങ്ങള്‍ക്ക് പുതിയ ലോങ്ങ് എം പ്രോജെക്‌ട്കട്ടുകള്‍ ലഭിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികള് ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്, സാമൂഹിക ബന്ധ്‌നഗല് എന്നിവയില് നിന്നുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തനങ്ങള്, കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള അവസരങ്ങള്, പുതിയ ഗ്രൂപുകളില് ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ക്തി ബന്ധങ്ങള് , ബിസിനസ ബന്ധങ്ങള് എന്നിവയുടെ മേല് അതീവ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണ് ഇത്. നിങ്ങളുടെ ബന്ധങ്ങളുടെ യഥാര്ഥ അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളില് പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല..

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലി സ്ഥലത്തു ഈ ജോലിസ്ഥലത്തെ പല നീക്കങ്ങളിലും ഈ ആഴ്ച ഉണ്ടാകുന്നതാണ്. എഴുത്ത്, മീഡിയ എന്നാ മേഖലകളില് നിന്നുള്ള നിരവധി അവസരങ്ങള്, ചെറു പ്രോജക്ക്‌ട്ടുകള്, സഹ പ്രവര്ത്തകരുമായുള്ള വിയോജിപ്പുകള് എന്നിവയും ഈ അവസരം ഉണ്ടാകാം. അധികാരികളുമായുള്ള പല വിധ ചര്‍ച്ചകളും ഉണ്ടാകുന്നതാണ്. അവര്‍ നിങ്ങളുടെ ജോലിയെ വിലയിരുത്തും. . വീടിനോട് ബന്ധപ്പെട്ട വിഷയങ്ങള്ക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടില് നിന്നുള്ള യാത്രകള്, പല തരത്തിലുള്ള റിയല് എസ്റ്റേറ്റ് ഡീലുകള്, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചര്ച്ചകള് ഉണ്ടാകും. ജീവിത സൗകര്യങ്ങള് മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങള് എന്നിവയും പ്രതീക്ഷിക്കുക വീടിനുള്ളില്‍ പല വിധ തര്‍ക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ജോലിയില്‍ പല പ്രോജെക്‌ട്കട്ടുകളിലും തിരുത്തലുകളും ഉണ്ടാകുന്നതാണു.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
സഹോദരങ്ങളും ആയുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഈ ആഴ്ച ഉണ്ടാകാം. ആശയ വിനിമയങ്ങള് കൊണ്ടുള്ള നിരവധി ജോലികള്, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല് ആശയ വിനിമയങ്ങള്, ഒരേ സമയം നിരവധി ജോലികളില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്‌ട്രോനിക് ഉപകരങ്ങള് വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ്. ദൂര ദേശത്തു നിന്നുള്ള ജോലികള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്ന മേഖലയില്‍ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകള്, ബിസിനസ് ട്രിപ്പുകള് , ഉല്ലാസ യാത്രകള് എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചകള്, തത്വ ചിന്താ പരമായ ചര്ച്ചകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

Read more topics: # April last week,# horoscope
April last week horoscope

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES