ലോകമെമ്പാടുമുള്ള മലയാളികള് ഇന്നലെ വിഷു ആഘോഷത്തിന്റെ തിരക്കിലായിരുന്നു. വിഷുദിന ആശംസകളുമായി നമ്മുടെ പ്രിയതാരങ്ങളും എത്തി്. സോഷ്യല് മീഡിയയിലൂടെയാണ് താരങ്ങള് ആരാധകര്ക്ക് വിഷു ആശ...
ഹോളി വൂണ്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില് അരങ്ങേറ്റം കുറിച്ച താരമാണ് ജാനകി സുധീര്. 2017ല് പുറത്തിറങ്ങിയ ഒമര് ലുലു ചിത്രമായ ചങ്ക്സിലും താരം അഭിനയിച്ചിരുന്നു. ഇപ്പോഴി...
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്ന്ന നടിയാണ് അനുപമ പരമേശ്വരന്. ഇപ്പോഴിതാ, അനുപമ പരമേശ്വരനും തമിഴ് താരം ചിയാന് വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണ...
മലയാളികളുടെ പ്രിയ നടിയാണ് രജിഷ വിജയന്. നടിയുടെ പുതിയ ലുക്കാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിരിക്കുന്നത്. താരത്തിന്റെ ഉഗ്രമായ ബോഡി ട്രാന്സ്ഫര്മേഷന് ഇപ്പോള്&z...
ഗായിക കെ.എസ്. ചിത്ര വീണ്ടും മകള് നന്ദനയെ ഓര്ത്തു വാക്കുകളിലൂടെ. 2011 ഏപ്രില് 14-ന് അകാലത്തില് വിട പറഞ്ഞ മകളുടെ ഓര്മദിനത്തില്, താളം തെറ്റിയ ഒരു അമ്മഹൃദയത്തിന്റെ ദു:ഖ...
പൃഥ്വിരാജ് സുകുമാരന് മോഹന്ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം എമ്പുരാന് തീയേറ്ററുകളില് പ്രദര്ശനം തുടരുകയാണ്. മലയാളത്തിലെ ഏറ്റവും കളക്ഷന് നേടിയ ചിത്രമെന്ന റെക്കോര്...
സമീപകാലത്ത് ഏറെ ശ്ര?ദ്ധനേടിയ ആളാണ് അന്തരിച്ച പ്രിയ കലാകാരന് കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വന...
ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റര്ടെയ്നര് 'ആഭ്യന്തര കുറ്റവാളി'യുടെ ട്രെയിലര് റിലീസായി. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്ക്ക് ശേഷം ഹാട്രിക്ക് ...