ചലച്ചിത്ര നിര്‍മാതാവും വിതരണ രംഗത്തെ പ്രമുഖനുമായ ജിയോ കുട്ടപ്പന്‍ എന്ന എന്‍.ജി. ജോണ്‍ (90) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യകാല നിര്&zwj...
മലയാള സിനിമയ്ക്ക് ഒരു കാലത്ത് ഒഴിച്ചുകൂടാനാവാത്ത നടന്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം. അതായിരുന്നു നടന്‍ ദേവന്‍. ഇപ്പോള്‍...
നടി, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു നേട്ടം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. എല്‍എല്‍ബി ബിരുദമെടുത്...
നടിയും മോഡലുമായ അര്‍ച്ചന രവിയും നിര്‍മാതാവുമായ ആന്റണി ഷോണും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെയാണ് സന്തോഷവാര്‍ത്ത പുറത്തറിയിച്ചത്.
നടി നയന്‍താര തിരുപ്പതി ക്ഷേത്രദര്‍ശനത്തിനിടെ തല മുണ്ഡനം ചെയ്‌തെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ എഐ നിര്‍മ്മിത ചിത്രം പ്രചരിക്കുന്നു.കഴിഞ്ഞ ഏപ്രിലില്‍ ഭര്‍ത്താവ...
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് സുകുമാരി. പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ സാരിയിലേക്ക് തിപടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക...
കൊച്ചി വെണ്ണലയില്‍ കൊച്ചിന്‍ ഹനീഫയുടെ പുതിയ സ്വപ്‌ന ഭവനം ഉയര്‍ന്നത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ദീലിപ് അടക്കം താരങ്ങള്‍ ഗൃഹപ്രവേശന ചടങ്ങിലെത്തിയ...
മോഹന്‍ലാല്‍ നായകനാവുന്ന അതിമനോഹരം എന്ന സിനിമയുടെ ഷൂട്ടിംഗ് പമ്പയില്‍ തുടങ്ങി. സന്നിധാനം ഉള്‍പ്പെടുന്ന പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളില്‍ വനംവകുപ്പ് സിനിമയുടെ ചിത്...