മൂന്നു മക്കള് പിറന്ന ശേഷം പിരിഞ്ഞവരാണ് നടനും നര്ത്തകനുമായ പ്രഭുദേവയും ലതയും. പ്രഭുദേവയും ലതയും വേര്പിരിഞ്ഞപ്പോള്, വാര്ത്താകോളങ്ങളില് നിറഞ്ഞത് നയന്താരയായി...
തന്നെ സീരിയല് കിസ്സര് എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് നടന് ഇമ്രാന് ഹാഷ്മി. ഈ വിളിപ്പേര് തനിക്ക് അരോചകമായി തോന്നിയിരുന്നു എന്നാണ് ഇമ്രാന് ഹാഷ്മി പറയുന്നത്. സിനിമയിലെ...
അഭിനയത്തിലൂടെയും വ്യക്തിജീവിതത്തിലെ തരംഗങ്ങളിലൂടെയും വേദികളില് നിറഞ്ഞുനിന്ന നടിയാണ് ചാരു അസോപ. 'ദേവോം കാ ദേവ് മഹാദേവ്', 'ബാല്വീര്' തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളി...
നിരവധി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസില് ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് വലിയ പിഴശിക്ഷ. 40 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിനായി, ഓരോരുത്തര്ക്കും ന...
ആരാധകര് കാത്തിരുന്ന ചിത്രമാണ് മോഹന്ലാല് നായകനായ എമ്പുരാന്. ചിത്രം വിവാദങ്ങളോടെ വാര്ത്തകളില് നിറഞ്ഞു നിന്നിരുന്നു. സിനിമയിലെ ചില രംഗങ്ങളും വില്ലന് കഥാപാത്രത്തിന...
കോമ്പോയുടെ ചിത്രമാണ് എമ്പുരാന്. ബിഗ് ബഡ്ജറ്റില് ഒരുക്കിയിരിക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷന്സ്, ആശീര്വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവര് ചേര്ന്നാണ് നിര്മ...
അജിത്ത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യിലൂടെ ട്രെന്ഡിങ് ആയി നടി പ്രിയ വാര്യര്. 'തൊട്ടുതൊട്ട് പേസും സുല്ത്താന' എന്ന ഗാനരംഗത്തിലൂടെ തമിഴകത്തെ ഇളക്കി മറച്ചിരിക്കുകയാണ് പ്രി...
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'ബസൂക്ക' തിയേറ്ററില് സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തില് കാമിയോ റോളില് എത്തിയ ആറാട്ടണ്ണന് എന്ന സന്തോഷ് വര്ക്കിക...