വിന്സി അലോഷ്യസിന്റെ പരാതി ഷൈന് ടോം ചാക്കോയിലേക്കാണ് വിരല് ചൂണ്ടുന്നതെന്ന് മനസ്സിലാക്കി കൊച്ചി പോലീസിലെ ഡാന്സാഫ് സംഘം നടത്തിയത് നിര്ണ്ണാക നീക്കങ്ങള്. നടന് താമസി...
ലഹരി ഉപയോഗിച്ച് നടി വിന് സി. അലോഷ്യസിനോട് മോശമായി പെരുമാറിയത് നടന് ഷൈന് ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തല്. കഴിഞ്ഞ ദിവസം ഒരു നടന് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറ...
ബോളിവുഡ് സൂപര്താരം അക്ഷയ് കുമാര് നായകനായി എത്തുന്ന ആക്ഷന് ചിത്രമായ 'കേസരി ചാപ്റ്റര് 2' വെള്ളിയാഴ്ച പ്രദര്ശനത്തിനെത്തുകയാണ്. റിലീസിന് മുന്പായി ഡല്ഹിയില്...
ബോളിവുഡ് നടന് ആമിര് അലി തന്റെ ബാല്യത്തില് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞു. 14-ാം വയസ്സില് ട്രെയിനില് യാത്ര ചെയ്യുന്നതിനിടെ തനിക്ക് ലൈംഗ...
നടനും ടി.വി.കെയുടെ നേതാവുമായ ദളപതി വിജയിയെ പരോക്ഷമായി വിമര്ശിച്ച് നടന് സത്യരാജിന്റെ മകളും സാമൂഹ്യപ്രവര്ത്തകയുമായ ദിവ്യ സത്യരാജ്. ഡിഎംകെ പരിപാടിയില് വച്ചാണ് ദ...
നസ്രിയയ്ക്ക് ഏറെ പ്രിയപ്പെട്ട മാസമാണ് ഡിസംബര്. പ്രത്യേകിച്ചും ഇക്കഴിഞ്ഞ ഡിസംബര്. സൂക്ഷ്മദര്ശിനി എന്ന ചിത്രത്തിന്റെ വിജയവും അനിയന്റെ വിവാഹ നിശ്ചയവും സ്വന്തം ജന്മദിനവും എല്ലാം ഒന്നി...
സിനിമ രംഗത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തല് നടത്തിയ നടി വിന്സി ആലോഷ്യസിന് പിന്തുണയുമായി നടി ശ്രുതി രജനികാന്ത്. ലഹരി ഉപയോഗിക്കുന്ന തനിക്ക് അറിയുന്നവര്ക്കൊപ്പം അ...
ലഹരി ഉപയോഗിച്ച നടനില് നിന്ന് നേരിട്ട ദുരനുഭവത്തില് വിന്സി അലോഷ്യസ് നടന്റെ പേര് ഉടന് വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിന്സിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമ...