ഒന്നര മാസം മുമ്പാണ് താന്‍ ജീവിതത്തിലെ കണ്ണീരും സങ്കടവും നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നു പോകുകയാണെന്ന് നസ്രിയ വെളിപ്പെടുത്തിയത്. പിന്നാലെ നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചു. ഫഹദുമായി ഡിവോഴ്സാകാന്&...
നിഷാല്‍ ചന്ദ്ര എന്ന വ്യക്തിയ്ക്ക് മലയാളികള്‍ക്ക് മുന്നില്‍ ഒരു പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ല. കുട്ടിക്കാലത്ത് സിനിമകളിലും മറ്റും അഭിനയിച്ചിട്ടുണ്ടെങ്കിലും പഠനത്തിനായിരുന...
സര്‍ക്കാരിന്റെ മദ്യനയം പുനഃപ്പരിശോധിക്കണമെന്ന ആവശ്യവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവ...
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ആരാധക മനം കവര്‍ന്ന താരമാണ് നടി ഗായത്രി അരുണ്‍.അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്‌ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് എല്ലാവരുടെയും പ്രീയപ്പെട്ട നടന്‍ മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാ മലയാളി ആരാധകരും ഒരുപോലെ കാത്തിരിക്കാ...
മൂത്തമകന്‍ യാത്രയുടെ ഗ്രാജുവേഷന്‍ ചടങ്ങിന് ഒരുമിച്ചെത്തി നടന്‍ ധനുഷും മുന്‍ഭാര്യ സംവിധായികയുമായ ഐശ്വര്യ രജനികാന്തും. വിവാഹമോചനം ലഭിച്ച ശേഷം, മകന്റെ ബിരുദദാന ചടങ്ങ് ആഘോഷിക്കാന്&zw...
പിറന്നാള്‍ ആഘോഷത്തിനിടെ പബ്ബ് ജീവനക്കാര്‍ തന്നെ ആക്രമിച്ചതായി തെലുങ്ക് നടി കല്‍പിക ഗണേഷ്. ഹൈദരാബാദിലെ ഗച്ചിബൗളിയിലുളള പ്രിസം പബ്ബിലെ ജീവനക്കാര്‍ക്കെതിരെയാണ് നടി രംഗത്തെത്തിയിരിക്...
നാഗചൈതന്യയുടേയും ശോഭിതാ ധുലിപാലയുടേയും വിവാഹത്തിന് പിന്നാലെ അക്കിനേനി കുടുംബത്തില്‍ വീണ്ടും കല്യാണവിശേഷം. നാഗാര്‍ജുനയുടെ ഇളയമകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹം ജൂണ്‍ 6ന് നടക്കു...