അക്ഷയ് കുമാര്‍ നായകനാകുന്ന ചരിത്രസിനിമ 'കേസരി'മാര്‍ച്ച് 21 ന് റിലീസിനെത്തും. റിലീസിന് മുന്‍പെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്...
പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ച് നടന്‍ മമ്മൂട്ടിയും. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ വേദാനാജനകമായ സംഭവത്തെക്കുറിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്ക...
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തുറന്ന പ്രതികരണം രേഖപ്പെടുത്തി നടി പ്രിയാ പ്രകാശ് വാര്യര്‍ . ശബരിമലയിലെ യുവതിപ്രവേശം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും താന്‍ ഈ പ്രശ...
സൈനികരുടെ ജീവനെടുത്ത പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ സിനിമാ ലോകത്തെ പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചിരുന്നു. ഇപ്പോളിതാ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ ചി...
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ഈ അഭിനേത്രി എന്നാല്‍ വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്&zw...
എല്ലാ വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയുന്ന താരമാണ് നടൻ പൃഥ്വീരാജ്. രാഷ്ട്രീയ ഭേദമോ ജാതിഭേദമോ നോക്കാതെ തുറന്നുപറയുന്ന താരം. സ്ത്രീ സമത്വ വിഷയങ്ങളിലും ഇത്തരത്തിൽ തന്നെ മുമ്പും നിലപാട് സ്വീ...
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന മധുര രാജയുടെ മോഷൻ പോസ്റ്റർ പുറത്ത് വന്നതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ആവേശമണർത്തിയിരിക്കുന്നത്. സംവിധായകൻ വൈശാഖ് തന്നെയാണ് മധു...
വാട്സാപ്പ് ഉപേക്ഷിച്ച് സമാധാവും സന്തോഷവും തിരിച്ച് പിടിച്ചെന്ന് മോഹന്‍ലാല്‍. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. വാട്സാപ്പ് ഉപയോഗിച്ചതോടെ ജീവിതത്തില്‍ മറ്റു കാ...