ബോളിവുഡിനു പുറമേ മറ്റു ഭാഷകളിലും മീടൂ വിവാദം ആളിപ്പടരുകയാണ്. മലയാളത്തിലും പ്രമുഖര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ എത്തിക്കഴിഞ്ഞു. വെളിപ്പെടുത്തലുകള്‍ തരംഗമായി മാറുന്നതിനിടയില്‍ തന്...
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മിക്കുമെന്ന് നിര്‍മാതാവ് ബി.ആര്‍. ഷെട്ടി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യ...
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരിന് മുന്‍പ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മറ്റൊരു സിനിമ എത്തുമെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ കാളിദാസ് ജയറാം, മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ ...
ഹിന്ദിയിലെ ഓം ശാന്തി ഓം എന്ന ചിത്രത്തിന് സമാനമായി മലയാളത്തില്‍ ഉണ്ടായ ചിത്രമാണ് ട്വന്റി ട്വന്റി. ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ പാട്ടു സീനിലാണ് ഒട്ടുമിക്ക സിനിമാതാരങ്ങളും പങ്കെടുത്തത് എന...
എം ടി വാസുദേവന്‍നായരുടെ 'രണ്ടാമൂഴം' സിനിമയാകുന്നു എന്ന് പറഞ്ഞതുമുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി കോടതി...
ഇന്ത്യയുടെ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ ജീവിതം സിനിമയാകുന്നു. ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തില്‍ രാകേഷ് ശര്‍മ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ...
നിലപാടുകളുടെ പേരില്‍ ഡബ്യുസിസിയിലെ അംഗങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയാണെന്ന് നടി പാര്‍വതി. തൊഴില്‍ മേഖലയിലുണ്ടാകുന്ന ദുരനുഭവങ്ങള്‍ തുറന്നു പറയണമെന...
കറുത്തു നീണ്ട മുടിയും പൊട്ടും കരിമഷി എഴുതിയ കണ്ണുകളുകളും നാടന്‍ വേഷവും മലയാളികളെ വെല്ലുന്ന കേരളത്തനിമയുളള പാരീസ് ലക്ഷ്മിയെ അറിയാത്തവര്‍ വിരളമാകും. ഫ്രാന്‍സില്‍ ജനിച്ച ലക്ഷ്മി കഥക...