Latest News
 ഞങ്ങളുടെ സ്വകാര്യത ഈ സമയത്ത് മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു'; എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചനത്തില്‍ പ്രതികരണവുമായി മകന്‍ എആര്‍ അമീന്‍; ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം
cinema
November 20, 2024

എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നുവെന്ന ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതിനെക്കുറിച്ച് എ ആര്&zwj...

എ ആര്‍ റഹ്മാന്‍ എആര്‍ അമീന്‍
 'സ്വകാര്യതയെ മാനിച്ചുകൊണ്ട് ഒരു മുന്‍വിധിയിലും എത്തരുത്''; എ ആര്‍ റഹ്മാന്റെ വിവാഹമോചനത്തിന് പിന്നാലെ ബാന്‍ഡിലെ ബാസിസ്റ്റ് മോഹിനി ഡേയും ഭര്‍ത്താവും വേര്‍പിരിഞ്ഞു; പരസ്പര ധാരണയിലാണ് വേര്‍പിരിയലെന്നും എല്ലാവരും പിന്തുണക്കണമെന്നും അഭ്യര്‍ത്ഥന 

എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേര്‍പിരിയുന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെ എആര്‍ റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹ...

എആര്‍ റഹ്മാന്‍ മോഹിനി ഡേ
 നടുക്കടലില്‍ അനുമതിയില്ലാതെ സിനിമ ഷൂട്ടിംഗ് നടത്തി; രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു; സംഭവം ചെല്ലാനത്ത് 
cinema
November 20, 2024

നടുക്കടലില്‍ അനുമതിയില്ലാതെ സിനിമ ഷൂട്ടിംഗ് നടത്തി; രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു; സംഭവം ചെല്ലാനത്ത് 

അനധികൃതമായി കടലില്‍ സിനിമ ഷൂട്ടിംഗ് നടത്തിയ രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു. ചെല്ലാനത്താണ് സംഭവം നടന്നത്. കടലില്‍ അനുമതിയില്ലാതെയാണ് ഇവര്‍ ഷൂട്ടിംഗ് നടത്തിയതെന്ന...

ഷൂട്ടിംഗ്
 കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍; ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ആസ്പിരെസോ വിന്‍ഡോസ് സൊലൂഷന്‍സിന്റെ മേധാവി; കേരളത്തില്‍ റിസോര്‍ട്ട് സൃംഖലകള്‍; ദുബായിലും കൊച്ചിയുമായി താമസം; നടി കീര്‍ത്തി സുരേഷിന്റെ വരന്‍ ആന്റണി തട്ടില്‍ ആരാണ്? 

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ കുറച്ചു ദിവസമായി തന്നെ പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ ആന്റണി തട്ടിലാണ് വരന്‍ എന്ന വിധത്തില്‍ വ...

കീര്‍ത്തി സുരേഷ്
 പള്ളിയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ഇരുന്ന മെഹര്‍; വിവാഹാലോചനയ്ക്ക് വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ആ യുവതി വിവാഹിതയെന്ന്; പിന്നെ കണ്ണിലുടക്കിയത് സൈറയെ; മനുഷ്യത്വമുള്ള പങ്കാളിയെ മകന് നല്‍കിയ അമ്മ; ആ ബന്ധം 30ല്‍ എത്തും മുമ്പ് വേര്‍പിരിഞ്ഞു; വിവാഹ മോചനം സ്ഥിരീകരിച്ച് എആര്‍ റഹ്മാനും; കൂപ്പകൈയുമായി മകളും 
cinema
എ.ആര്‍. റഹ്മാന്‍
 പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി; എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കാണാന്‍ തുടങ്ങി; മാധ്യമങ്ങള്‍ പ്രണയം തകര്‍ന്ന് ഡിപ്രഷനിലായെന്ന് പറഞ്ഞു; സിനിമയിലെ ഇടവേളക്ക് പിന്നിലെ കാരണം പറഞ്ഞ് അന്നയും റസൂലും നായിക ആന്‍ഡ്രിയ ജെര്‍മിയ
cinema
അന്‍ഡ്രിയ ജെര്‍മിയ
ശ്രീലങ്കയിലെ ദിവസങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരികെ കൊച്ചിയിലെത്തി  മോഹന്‍ലാല്‍; താരരാജാക്കന്മാര്‍ ഒരുമിച്ച് ലൊക്കേഷന്‍ നിമിഷങ്ങളുടെ വീഡിയോ പുറത്ത്;  മഹേഷ് നാരായണന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കമായിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമ...

മമ്മൂട്ടി മോഹന്‍ലാല്‍
ഒരു അഡാറ് ഭൂതം; നായകനായും സംവിധായകനായും വിസ്മയിപ്പിച്ച് മോഹന്‍ലാല്‍; വിസ്മയ കാഴ്ച്ചകളുമായി വെര്‍ച്വല്‍ 3ഡി ട്രെയിലര്‍ കാണാം
cinema
November 20, 2024

ഒരു അഡാറ് ഭൂതം; നായകനായും സംവിധായകനായും വിസ്മയിപ്പിച്ച് മോഹന്‍ലാല്‍; വിസ്മയ കാഴ്ച്ചകളുമായി വെര്‍ച്വല്‍ 3ഡി ട്രെയിലര്‍ കാണാം

അഞ്ച് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ വെര്‍ച്വല്‍ 3ഡി ടെയിലര്‍ റിലീസായി. ആശീര്&zwj...

ബറോസ് മോഹന്‍ലാല്‍

LATEST HEADLINES