അഭിനയത്തിനൊപ്പം സംവിധായക തൊപ്പി കൂടി അണിയാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ് താരം റോബിന്‍. റോബിനെ നായകനാക്കിയുളള പുതിയ ചിത്രങ്ങള്‍ വരെ ഈയടുത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇ...
മോഹന്‍ജോസ് എന്ന നടന്‍ മലയാള സിനിമകളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ വ്യക്തിയാണ്. ചാമരം എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് പല...
താരങ്ങളില്‍ മിക്കവാറും എല്ലാവരും തന്നെ ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറുണ്ട്. നേരിട്ടും ഫാന്‍സ് അസോസിയേഷനുകള്‍ വഴിയും സംഘടനകള്‍ വഴിയുമൊക...
ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മാതാവുമായി എത്തുന്ന ഷെഫീക്കിന്റെ സന്തോഷത്തിന്റെ രണ്ടാം ട്രെയിലര്‍ എത്തി.ചിത്രം നവംബര്‍ 25 ന് റിലീസിനെത്തുന്നു. അനൂപ് പന്തളത്തിന്റെ ...
ലോകേഷ് കനകരാജ്- കാര്‍ത്തി ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ' ഭോല' യുടെ ടീസര്‍ എത്തി. അജയ് ദേവ്ഗണ്‍ നായകനും സംവിധായകനുമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട...
സൂരരൈ പൊട്ര്' എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായികയാണ് സുധ കൊങ്കര. എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര...
രജനികാന്തിന്റെ വിവാദ ചിത്രം 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. 'ബാബ' എന്ന ചിത്രമാണ് വീണ്ടും റിലീസിന് ഒരുങ്ങുന്നത്. സൂപ്പര്‍നാച്ചുറല്‍ ത്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. കെപിഎസി ലളിതയുടെ മരണ് ശേഷം സിനിമ തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ചതുരം എന്ന സിനിമയിലൂടെയാ...