ആന്റണി വര്‍ഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്ത 'ഓ മേരി ലൈല'യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി...
സിനിമാ ഷൂട്ടിങ് ഇടവേളകള്‍ക്കിടയില്‍ യാത്രകള്‍ക്ക് തെരഞ്ഞെടുക്കുന്ന താരമാണ് അജിത്ത്. അജിത്തിന്റെ യാത്രകള്‍ മിക്കപ്പോഴും ബൈക്കിലാണെന്ന് മാത്രം. അടുത്തിടെ നടി മഞ്ജു...
മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റുകളിലൊന്നായ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുന്നു.യാരിയന്‍ 2 എന്ന പേരില്‍ ഒരുങ്ങു...
സിനിമ -സീരിയല്‍ പ്രേമികള്‍ക്ക് സുപരിചിതയായ താരമാണ് നടി അര്‍ച്ചന മനോജ്. ബാല താരമായി അഭിനയം ആരംഭിച്ച നടി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍&zw...
നടി നയന്‍താരക്കും വിഘ്‌നേഷ് ശിവനും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതിനെ കുറിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ട...
പ്രേക്ഷക പ്രശംസ നേടി തിയേറ്ററില്‍ വന്‍ വിജയം സൃഷ്ടിക്കുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ സക്‌സസ്...
സുബ്ബലക്ഷ്മിയമ്മ എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഹൃദയം കവരുന്ന ചിരിയും ചില്ലറ കുസൃതികളും ഒക്കെയായി മലയാളികളുടെ ഹൃദയത്തില്‍ താരം സ്ഥാനം ഉ...
മലയാളികളുടെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്. ഫഹദും നസ്രിയയും ഒന്നിച്ച് ഒരു...