മലയാളത്തിലെ മികച്ച കോംബോകളിലൊന്നാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹിറ്റു ജോഡികള്‍ വീ...
കലാഭവന്‍ മണി എന്ന മഹാനടന്റെ അനുജനായി മാത്രമല്ല മികച്ചൊരു നര്‍ത്തകനുമായി മലയാളികള്‍ക്ക് സുപരിചിതനാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഓ...
പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് നടി അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലിയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരു...
ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണം ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. മരണത്തെക്കുറിച്ചുളള അന്വേഷണങ്ങളും മറ്റും വലിയ ചര്‍ച്ചയായി. വിഷാദരോഗത്തിനടി...
നമുക്കോ നമ്മുടെ പരിചയമുള്ള ആർക്കെങ്കിലുമോ ലോക്ക് തകരാറുള്ള ഒരു കാറിൽ ഉണ്ടായേക്കാം. അങ്ങനെ ലോക്ക് തകരാറുള്ള ഒരു കാറിൽ കുടുങ്ങി മണിക്കൂറോളം കിടക്കേണ്ടി വന്ന ഒരാളുടെ അവ...
പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ സംവിധായകന്‍ വിനയന്‍ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുമായി വരികയാണ്. സിനിമ വൈകാതെ വരുമെന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്...
ഒരു കാലത്ത് തെന്നിന്ത്യന്‍ നായകമാരില്‍ മിന്നും താരമായിരുന്നു സില്‍ക്ക് സ്മിത. വിജയലക്ഷ്മി എന്ന് യഥാര്‍ത്ഥ പേരുള്ള സില്‍ക്ക് സ്മിതയുടെ ജീവിതം അധികം ആര്‍ക്...
എല്ലാ തൊഴില്‍ മേഖലയിലെന്നതുപോലെ കോവിഡ് സിനിമാമേഖലകളിലും പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. കോവിഡ് രൂക്ഷമായി തുടരുന്നതിനിടയിലും സിനിമയ്ക്ക് മെല്ലെ ജീവന്‍ വച...