കൊറോണ കേസുകളുടെ എണ്ണത്തിൽ ദിനം പ്രതി വര്‍ധനവാണ് മുംബെെയിൽ ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് താരങ്ങളെല്ലാം കഴിഞ്ഞ് പോരുന്നത്. കൊവിഡ് 19  ...
സന്നദ്ധ പ്രവര്‍ത്തനത്തിനായി പിറന്നാള്‍ ദിനം നീക്കിവച്ച ഭാര്യ രഞ്ജിനിക്ക് ആശംസകളുമായി നടന്‍ സണ്ണി വെയ്ന്‍ രംഗത്ത്. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആവശ്യക്കാര്&...
ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് പാഷാണം ഷാജി എന്ന സാജു നവോദയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്...
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദ് ആണ് നിര്‍മ്മിച്ചതെന്ന പ്രചരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് &...
മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആ...
കാറുകളോടും ബൈക്കുകളോടുമൊക്കെ പ്രിയം കാത്ത് സൂക്ഷിക്കുന്നവരാണ് താരങ്ങള്‍. തങ്ങളുടെ വാഹനപ്രേമത്തെ കുറിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ മകന്‍ ദുല്‍ഖര്&...
കോവിഡ് 19 എന്ന മഹാമാരി ഇന്ത്യയില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ പകര്‍ന്ന് പിടിക്കുകയാണ്. ബോളിവുഡിലെ അതികായന്‍മാരായ ബച്ചന്‍ കുടുംബത്തിന് കോവിഡ്...
മലയാളത്തിലെ പ്രശസ്ത നടനാണ് മുകേഷ്. നടി സരിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം നര്‍ത്തകിയായ മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം ചെയ്തത്. ഇപ്പോള്‍ മുകേഷിന്...