Latest News
ബേബി ഗേളിന്റെ വൈക്കത്തെ ലൊക്കേഷനില്‍ ജോയ്ന്‍ ചെയ്ത് നിവിന്‍ പോളി; വിവാദങ്ങള്‍ക്കിടെ ലൊക്കേഷന്‍ വീഡിയോ പങ്ക് വച്ച് ലിസ്റ്റിന് സ്റ്റീഫന്‍
News
May 12, 2025

ബേബി ഗേളിന്റെ വൈക്കത്തെ ലൊക്കേഷനില്‍ ജോയ്ന്‍ ചെയ്ത് നിവിന്‍ പോളി; വിവാദങ്ങള്‍ക്കിടെ ലൊക്കേഷന്‍ വീഡിയോ പങ്ക് വച്ച് ലിസ്റ്റിന് സ്റ്റീഫന്‍

ബേബി ഗേള്‍ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ നടന്‍ നിവിന്‍ പോളി ജോയിന്‍ ചെയ്തു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് നിവിന്‍ പുതിയ ഷെഡ്യൂളില്&...

നിവിന്‍ പോളി
വീണ്ടും അച്ഛന്‍ റോളില്‍ തമിഴിലെത്താന്‍ മോഹല്‍ലാല്‍; ശിവകാര്‍ത്തികേയന്‍ ചചിത്രത്തിലൂടെ നടന്‍ വീണ്ടും തമിഴിലേക്ക്
cinema
May 12, 2025

വീണ്ടും അച്ഛന്‍ റോളില്‍ തമിഴിലെത്താന്‍ മോഹല്‍ലാല്‍; ശിവകാര്‍ത്തികേയന്‍ ചചിത്രത്തിലൂടെ നടന്‍ വീണ്ടും തമിഴിലേക്ക്

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് എന്ന് വിവരം. വിജയ്‌യുടെ അച്ഛനായി എത്തിയ ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ തമിഴിലെ പുതു തലമുറ സൂപ്പര്‍താരത്തിന്റെ പിതാ...

മോഹന്‍ലാല്‍ ശിവകാര്‍ത്തികേയന്‍
'അച്ഛന്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് എത്തിയതാണ്; അപ്പോഴും ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ട് ഫേട്ടോ എടുക്കേണ്ടി വന്നിട്ടുണ്ട്; അവരോട് 'നോ' പറയാന്‍ തോന്നിയിട്ടില്ല': സാമന്ത 
cinema
May 12, 2025

'അച്ഛന്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് എത്തിയതാണ്; അപ്പോഴും ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ട് ഫേട്ടോ എടുക്കേണ്ടി വന്നിട്ടുണ്ട്; അവരോട് 'നോ' പറയാന്‍ തോന്നിയിട്ടില്ല': സാമന്ത 

സ്വന്തം പിതാവിന്റെ ശവസംസ്‌കാര ചടങ്ങിന് പങ്കെടുക്കാനെത്തിയപ്പോഴും തന്റെ ആരാധകരോട്'ഇല്ല' എന്ന് പറയാന്‍ മനസ്സായില്ലെന്ന് നടി സാമന്ത റൂത്ത് പ്രഭു. ചെന്നൈയിലെ ചടങ്ങിനിടെ ചിത്രങ്ങള്&z...

സാമന്ത റൂത്ത് പ്രഭു
 അമ്മ്'; ലോക മാതൃദിനത്തില്‍ അമ്മയോടൊപ്പം കുട്ടിക്കാലത്ത് എടുത്ത പഴയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 
cinema
May 12, 2025

അമ്മ്'; ലോക മാതൃദിനത്തില്‍ അമ്മയോടൊപ്പം കുട്ടിക്കാലത്ത് എടുത്ത പഴയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തിന്റെ അഭിമാനമായ നടന്‍ മോഹന്‍ലാല്‍ ലോക മാതൃദിനം ആഘോഷിച്ച വിധം സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായി. അമ്മ ശാന്തകുമാരിയോടൊപ്പം കുട്ടിക്കാലത...

മോഹന്‍ലാല്‍
 സോഷ്യല്‍മീഡിയയിലൂടെ ഉള്ള പരിചയം വിവാഹത്തിലേക്ക്; ആവേശത്തിലെ കുട്ടിയായി എത്തിയ മിഥുന്‍ പാര്‍വ്വതിയെ സ്വന്തമാക്കിയത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍;  വൈറലായി വിവാഹ ചിത്രങ്ങള്‍
cinema
May 12, 2025

സോഷ്യല്‍മീഡിയയിലൂടെ ഉള്ള പരിചയം വിവാഹത്തിലേക്ക്; ആവേശത്തിലെ കുട്ടിയായി എത്തിയ മിഥുന്‍ പാര്‍വ്വതിയെ സ്വന്തമാക്കിയത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍;  വൈറലായി വിവാഹ ചിത്രങ്ങള്‍

തീയേറ്ററുകളില്‍ തരംഗം തീര്‍ത്ത സിനിമയായിരുന്നു ആവേശം. കഴിഞ്ഞ വര്‍ഷം വിഷു റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ചിത്രത്...

ആവേശം മിഥുന്‍
പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല;  ഞാനിപ്പോള്‍ ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍; വാര്‍ത്ത നിഷേധിച്ച് മണിക്കുട്ടന്‍ 
cinema
May 10, 2025

പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല;  ഞാനിപ്പോള്‍ ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍; വാര്‍ത്ത നിഷേധിച്ച് മണിക്കുട്ടന്‍ 

താനും സംഘവും പാക് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ മണിക്കുട്ടന്‍. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മണിക്കുട്ടന്‍ അട...

മണിക്കുട്ടന്‍
ഒരു വര്‍ഷമായി മൗനത്തെ പരിചയെന്ന പോലെ പുതച്ചു;മാസങ്ങളോളം മക്കളുടെ ലോകത്തിന്റെ ഭാരം ഒറ്റയ്ക്ക് ചുമലിലേറ്റി; ഒരു നേരത്തെ ഭക്ഷണവും  അടക്കിപ്പിടിച്ച തേങ്ങലുകളും ഏറ്റു വാങ്ങി; താമസിക്കുന്ന വീട്ടില്‍ നിന്ന് ബാങ്കുകാര്‍ ഇറക്കി വിടുന്നതിന്റെ വക്കിലാണ് ഞങ്ങള്‍; കുറിപ്പുമായി ജയംരവിയുടെ ഭാര്യ ആരതി; പിന്തുണച്ച് രാധികയും ഖുശ്ബുവും
cinema
ആരതി രവി.
തറക്കല്ല് ഇടില്‍ കര്‍മം നടത്തി ശ്രേയസ്; ഭര്‍ത്ത് വീട്ടുകാര്‍ക്കൊപ്പം സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന് ഭാഗ്യ; താരപുത്രി പോസ്റ്റ് ചെയ്ത പുതിയ വിശേഷം ഇങ്ങനെ
cinema
May 10, 2025

തറക്കല്ല് ഇടില്‍ കര്‍മം നടത്തി ശ്രേയസ്; ഭര്‍ത്ത് വീട്ടുകാര്‍ക്കൊപ്പം സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന് ഭാഗ്യ; താരപുത്രി പോസ്റ്റ് ചെയ്ത പുതിയ വിശേഷം ഇങ്ങനെ

വിവാഹം.. വിവാഹാഘോഷങ്ങള്‍.. ഒരു വര്‍ഷത്തെ അടിച്ചുപൊളി.. ആ നിമിഷങ്ങളിലായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷും ഭര്‍ത്താവ് ശ്രേയസും. എന്നാലിപ്പോള്‍ പതുക്കെ ജീവിതത്തിന്റെ പ...

ഭാഗ്യാ സുരേഷ് ഗോപി

LATEST HEADLINES